കവളങ്ങാട്: ഊന്നുകല്‍ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,57,550 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് ആന്റണി ജോണ്‍ എംഎല്‍എക്ക് തുകയുടെ ചെക്ക് കൈമാറി. സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ...
നെല്ലിക്കുഴി : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ചക്കരയ്ക്കമേളത്ത് സി പി ശങ്കരൻ്റെ മരണാന്തര 40-ാം ദിന ചടങ്ങിന്റെ ആവശ്യത്തിലേക്ക് മാറ്റി വച്ചിരുന്ന...
കോതമംഗലം: കവളങ്ങാട് സർവ്വിസ് സഹകരണ ബാങ്ക് കോവിഡ് ഭാഗമായി 1047250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിനുള്ള ചെക്ക് കോതമംഗലം എം എൽ എ ആൻ്റണി ജോണിന് ബാങ്ക് പ്രസിഡൻ്റ് കെ.ബി...
കോതമംഗലം: കേരളത്തിൽ ദിനം പ്രതി ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള എറണാകുളം ജില്ലയിൽ പെട്ട കോതമംഗലം താലൂക്കിലും ഓരോ ദിവസവും നൂറ് കണക്കിന് രോഗികളും ദിനം പ്രതി ഉള്ള മരണങ്ങൾ മൂലവും...
കോതമംഗലം : പെൻസിൽ കൊണ്ട് നിരവധി വിസ്മയ ചിത്രങ്ങൾ കോറിയിടുന്ന “കുട്ടി ചിത്രകാരനാണ് അഖിൽ എസ് . ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങളാണ് അഖിൽ തന്റെ കൊച്ചു പെൻസിൽ കൊണ്ട് വരച്ചു കൂട്ടിയിട്ടുള്ളത്....
കോതമംഗലം: നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ് . ഐഷാസ് ബസ് ഗ്രൂപ്പിൻ്റെ 8 ബസ്സുകളുടെ ഒരു ദിവസത്തെ കളക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഐഷാസ് ബസ് ഗ്രൂപ്പ് ഉടമ...
കോതമംഗലം : മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ആശുപത്രി...
കോതമംഗലം : കോതമംഗലം നഗരസഭയിൽ കോവിഡ് 19 ചികിത്സക്കായി കേരള അത്‌ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓക്സിജൻ സിലിണ്ടറുകളും പി പി ഇ കിറ്റുകളും നൽകി. നഗരസഭയിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ...
കോതമംഗലം : കുളിക്കാൻ കനാലിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. ഭൂതത്താൻകെട്ടിനു സമീപം പത്തിരിച്ചാൽ ഭാഗത്താണ് അപകടം സംഭവിച്ചത്. ചേലാട് സ്വദേശി പുതുക്കയിൽ മത്തായി (80) ആണ് മരിച്ചത്. പത്തിരിച്ചാൽ പാലത്തിന് സമീപം മെയിൻ കനാലിൽ...
പല്ലാരിമംഗലം : കോതമംഗലം മണ്ഡലത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിച്ച ഷിബു തെക്കുംപുറം വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും പല്ലാരിമംഗലം പഞ്ചായത്തിലും വാളാച്ചിറ പ്രദേശത്തും യു.ഡി.എഫിനായി രാപകലില്ലാതെ പണിയെടുക്കുകയും ചെയ്ത വേളയിൽ പ്രദേശത്തെ പ്രാദേശിക എൽ.ഡി.എഫ്.പ്രവർത്തകരുമായി രാഷ്ട്രീയ...