Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : സുപ്രീം കോടതി വിധി മാനിച്ച് റേഷന്‍ വ്യാപാരികളുടെ കിറ്റ് വിതരണ കമ്മിഷന്‍ ഉടന്‍ നല്‍കണമെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.കിറ്റ് കമ്മിഷന്‍ കേസില്‍...

NEWS

കോതമംഗലം:  കുട്ടമ്പുഴ മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും വർഗീയ കലാപങ്ങൾക്കും നേരെ കണ്ണടക്കുന്ന കേന്ദ്ര സർക്കാരിന്റെ നിസ്സംഗതക്കെതിരെ പ്രതിഷേധ  മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ്‌ മേരി...

ACCIDENT

കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍...

NEWS

റോഡുകളിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. ജില്ലാ വികസന സമതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുമ്പില്‍ നടന്ന വാഹനാപകടത്തിന് കാരണമായ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് യോഗം വിലയിരുത്തി. പ്രത്യേകിച്ച് വിദ്യാഭ്യാസ...

NEWS

കോതമംഗലം: ബ്ലോക്ക് പരിധിയിൽ, പാർലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക്...

CRIME

കോതമംഗലം:  മയക്കുമരുന്ന് വിൽപ്പനക്കാരനെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആന്റ് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. തൃക്കാരിയൂർ കളപ്പുരക്കൽ വീട്ടിൽ ബെന്നറ്റ് കെ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ നീക്കുവാൻ നടപടിയായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ...

NEWS

കോതമംഗലം:  നാഷണൽ എൻ ജി ഒ  കോൺഫഡറേഷൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി 50% സബ്സിഡിയോട് കൂടി സന്നദ്ധ സംഘടനകൾക്കും , വിദ്യാർത്ഥികൾക്കും നൽകുന്ന ലാപ്ടോപ്പിന്റെ  വിതരണോൽഘാടനം കോതമംഗലം രൂപത വികാരിജനറാൾ മോൺ....

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ മൂന്നു റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു .ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡ്, പള്ളിപ്പടി- തെക്കേ വെണ്ടുവഴി- മലേപ്പീടിക റോഡ്, കോഴിപ്പിള്ളി – വാരപ്പെട്ടി റോഡ് എന്നീ...

NEWS

കോതമംഗലം : ഓസ്ട്രേലിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ-കറി യുടെ കൊച്ചി ശാഖയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്ക്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയായ സ്പോർട്സ്...

error: Content is protected !!