Connect with us

Hi, what are you looking for?

All posts tagged "BHOOTHATHANKETTU"

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ (29-05-20) രാവിലെ പത്തുമണിക്ക് സ്ഥിതി വിലയിരുത്തിയശേഷം ഷട്ടറുകൾ തുറക്കുമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ...

NEWS

കോ​ത​മം​ഗ​ലം: പെരിയാർ നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ തിങ്കളാഴ്ച ചെറുതായി തുറന്നു. ഇടതടവില്ലാത്ത മഴ കാരണം ജലനിരപ്പ് ഉയരുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം....

NEWS

കോതമംഗലം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു. പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് ഭൂതത്താന്കെട്ടിൽ നിയന്ത്രണം...

NEWS

കോതമംഗലം : വടാട്ടുപാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂതത്താൻകെട്ട് തുണ്ടത്തിൽ റെയിഞ്ചാഫീസിനു മുമ്പിൽ ധർണ്ണ നടത്തി. 1977 ന് മുമ്പ് കുടിയേറിയ കർഷകർക്ക് പട്ടയം നൽകുക, പട്ടയഭൂമിയിലുള്ള തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടികള്‍ ഇന്ന് പുനരാരംഭിച്ചത്. സമീപവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബണ്ട് പൊളിക്കല്‍ തത്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന്...

NEWS

കോ​ത​മം​ഗ​ലം: ഭൂതത്താന്കെട്ടിന് സമീപം വ​ന​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നു പെ​രി​യാ​ർ​വാ​ലി വൃ​ഷ്ടി​പ്ര​ദേ​ശം കൈയേ​റി അ​ന​ധി​കൃ​ത ബ​ണ്ട് നി​ര്‍​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടത്തി നടപടി കൈകൊള്ളുവാൻ ​എറണാകുളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് ഇന്നലെ ഉ​ത്ത​ര​വി​ട്ടിരുന്നു. പു​ന്നേ​ക്കാ​ട്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ഭൂഉടമകൾ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എറണാകുളം ജില്ലക്ക് മുഴുവൻ ജലം നൽകുന്ന പെരിയാർവാലി കനാലിന് കുറുകെ വനഭൂമിയെ...

EDITORS CHOICE

കോതമംഗലം – പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു; കിഴക്കിൻറെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ട് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. പ്രകൃതിരമണീയമായ ഭൂതത്താൻകെട്ടിനെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്...

EDITORS CHOICE

കോതമംഗലം : കാൽ കുളമ്പിന് മുകളിൽ വെള്ളകുപ്പായം പോലെയുള്ള രോമങ്ങളും , മസ്സിൽ പെരുപ്പിച്ച ശരീര ഭംഗിയും , കൃത്യമായ അളവുകളോടുകൂടിയുള്ള കൊമ്പുകളും, ഉയർന്ന ചെവികളും, ധീരമായ തലയെടുപ്പും ചേർന്നുള്ള വന്യമൃഗത്തെ അടുത്ത്...

NEWS

കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ...