Connect with us

Hi, what are you looking for?

NEWS

ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു

കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അഖില കേരള വിശ്വകർമ്മ മഹാസഭ കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വിദ്യാസാഗർ കെ.വി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള പുരസ്‌കാര വിതരണം മുനിസിപ്പൽ കൗൺസിലർ അഡ്വ ജോസ് ‌വർഗീസ് നടത്തി.
ഇടുക്കി DHQ വിലെ പോലീസ് വിഭാഗം എസ്.ഐ. അജി അരവിന്ദ് ” മക്കൾ അറിയാൻ, മക്കളെ അറിയാൻ” എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണവും നടത്തി.

സമ്മേളനത്തിൽ AKVMS സംസ്ഥാന കൗൺസിൽ അംഗം കെ.ആർ. സന്തോഷ് കുമാർ,AKVMS സംസ്ഥാന ബോർഡ് മെമ്പർ രാജൻ റ്റി.പി,വനിതാസമാജം സംസ്ഥാന പ്രസിഡന്റ്
ലത മനോജ്, AKVMS കോതമംഗലം യൂണിയൻ ഖജാൻജി മനോജ് ഇ.കെ,
വനിതാസമാജം സംസ്ഥാന കമ്മറ്റി അംഗം രമ്യ ഹരീഷ്, യുവ ജനസംഘം സംസ്ഥാന കമ്മറ്റി അംഗം സതീഷ് ശിവൻ, യൂണിയൻ വൈസ് പ്രസിഡന്റുമാരായ സുരേഷ് കെ.ജി, ശ്രീജിത്ത് കെ.എൻ,
യൂണിയൻ ജോയിൻ്റ് സെക്രട്ടറി നിജു എൻ.കെ.,യൂണിയൻ കമ്മറ്റി അംഗങ്ങളായ ഗോപി കെ.കെ,
ശ്രീജിത്ത് എം.എസ്,ശശീന്ദ്രൻ റ്റി.എൻ,വിനോദ്.പി. എസ്,ബിജു കെ.ആർ,വനിതാസമാജം യൂണിയൻ പ്രസിഡന്റ്അമ്മിണി കൃഷ്‌ണൻകുട്ടി, വനിതാസമാജം യൂണിയൻ സെക്രട്ടറി
അജിത സുരേന്ദ്രൻ, വനിതാസമാജം യൂണിയൻ ഖജാൻജി വാസന്തി ഷാജി,വനിതാസമാജം യൂണിയൻ വൈസ് പ്രസിഡന്റ് സുനിത രമേശ്‌, വനിതാസമാജം യൂണിയൻ ജോ. സെക്രട്ടറി ലത സജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.AKVMS കോതമംഗലം യൂണിയൻ സെക്രട്ടറി ഗോപാലൻ കെ എസ് സ്വാഗതവും പ്രോഗ്രാം കൺവീനർ & യൂണിയൻ ജോ.സെക്രട്ടറി ഗോപാലൻ വി.കെ.
നന്ദിപ്രകാശനവും നടത്തി. ആഘോഷത്തോടനുബന്ധിച്ച് ബെസ്റ്റ് ശാഖ അവാർഡ് വിതരണവും
കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...

CHUTTUVATTOM

കോതമംഗലം: പീപ്പിള്‍സ് ഫൗണ്ടേഷനും, പീസ് വാലി തണലും സംയുക്തമായി ഡീ-അഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

error: Content is protected !!