Connect with us

Hi, what are you looking for?

NEWS

പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ നിർമ്മാണം ആരംഭിച്ചു.

കോതമംഗലം: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം മുനിസിപ്പാലിറ്റിയിലെ പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഷെമീർ പനയ്ക്കൽ,ലൈബ്രറി പ്രസിഡൻ്റ് ബിനു സ്ക്കറിയ,സെക്രട്ടറി ലൈജു പൗലോസ്,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ്,സുദീഷ് പി എ എന്നിവർ പങ്കെടുത്തു.

You May Also Like