Connect with us

Hi, what are you looking for?

NEWS

ഞങ്ങളും കൃഷിയിലേക്ക് പിണ്ടിമനയിൽ തേനീച്ച പരിപാലന ക്ലാസ്സ് നടത്തി

പിണ്ടിമന:   കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആത്മ പദ്ധതിയിലൂടെ ഞങ്ങളും കൃഷിയിലേക്ക് പരിപാടിയിലൂടെ പിണ്ടി മന പഞ്ചായത്തിലെ കർഷകർക്കായി തേനീച്ച പരിപാലന ക്ലാസ്സ് സംഘടിപ്പിച്ചു.കൃഷിഭവൻ ഹാളിൽ വച്ച് നടന്ന ക്ലാസ്സ് പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ ഉത്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് സ്കിൽ ഡെവലപ്പ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ്,
കെ ദീപ്തി. എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കെ.പി.സുകുമാരൻ നന്ദിയും പറഞ്ഞു. തേനിച്ച കൃഷി പരിപാലനത്തെക്കുറിച്ച് ഡെയ്സൺ വർഗ്ഗീസ് ക്ലാസ്സ് നയിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...