Connect with us

Hi, what are you looking for?

NEWS

ഇന്ധന വില വര്‍ദ്ധവിനെതിരെ സായാഹ്ന ധര്‍ണ നടത്തി.

കോതമംഗലം :ഇന്ധന വില വര്‍ദ്ധവിനെതിരെ കോതമംഗലം – കവളങ്ങാട് ന്യൂനപക്ഷ സെല്‍ ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് സത്താര്‍ വട്ടക്കുടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ലാല്‍ബര്‍ട്ട് ചെട്ടിയാംകുടി മുഖ്യ പ്രഭാഷണം നടത്തി. എം.എസ്. എല്‍ദോസ്, എബി എബ്രാഹം, എം.പി. ജോര്‍ജ്,റഓയി കെ. പോള്‍, ജെയിംസ് കോറമ്പേല്‍, പി.എം. നവാസ്, ജോര്‍ജ് എടപ്പാറ, ജോബി ജേക്കബ്ബ്, പീറ്റര്‍ മാത്യു, എം.വി. റെജി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like