Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു.

പല്ലാരിമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം അടിവാട് പ്രവർത്തിക്കുന്ന ടോയ്ലാന്റ് സ്ഥാപന ഉടമ ഷഹനാസിന് നൽകി കവളങ്ങാട് ഏരിയാ പ്രസിഡന്റ് ഒ ഇ അബ്ബാസ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, സെക്രട്ടറി കാസിം സർഗ്ഗം, ഏരിയാ കമ്മിറ്റിഅംഗം എം എൻ ബാലഗോപാലൻ എന്നിവർ  സന്നിഹിതരായി. പല്ലാരിമംഗലം യൂണിറ്റ് സമ്മേളനം നവംമ്പർ എട്ടാംതിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്മണിക്ക് അടിവാട് ദേശീയവായനശാലാ ഹാളിൽ ജില്ലാകമ്മിറ്റി അംഗം കെ എ നൗഷാദ് ഉദ്ഘാടനംചെയ്യും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...