Connect with us

Hi, what are you looking for?

CHUTTUVATTOM

എസ് എസ് എഫ് ഭരണഘടനക്ക് കാവലിരിക്കുന്നു.

പല്ലാരിമംഗലം : സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ പല്ലാരിമംഗലം സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേതഗതി നിയമത്തിനെതിരെ അടിവാട് കവലയിൽ ഭരണഘടനക്ക് കാവലിരിക്കുന്നു എന്ന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു.  എസ് എസ് എഫ് പല്ലാരിമംഗലം സെക്ടർ പ്രസിഡന്റ് അബ്ദുൾ മജീദ് സഖാഫി അദ്ധ്യക്ഷതവഹിച്ചു. കോതമംഗലം ഡിവിഷൻ സെക്രട്ടറി ഉബൈദുള്ള അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജുനൈദ് മേതല ഭരണഘടനയുടെ ആമുഖം വായിച്ചു. ഷബീർ ഷാ പല്ലാരിമംഗലം, മിആറത്ത് ത്വലബ ഇഖ്വാൻ, നൗഷാദ് മദനി, അജിംസ് അഷറഫി, ജൗഹർ പല്ലാരിമംഗലം എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...