Connect with us

Hi, what are you looking for?

CHUTTUVATTOM

നായനാർ ഭവൻ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.

പല്ലാരിമംഗലം : സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന പുതിയ മന്ദിരമായ നായനാർ ഭവന്റെ നിർമ്മാണത്തിനായി കമ്മിറ്റി രൂപീകരിച്ചു. അടിവാട് വ്യാപാരഭവനിൽനടന്ന നിർമ്മാണ കമ്മിറ്റി രൂപീകരണയോഗം ഏരിയാസെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം ബക്കർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാകമ്മിറ്റി അംഗം കെ ബി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, ലോക്കൽ കമ്മിറ്റിഅംഗം പി കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. നവംമ്പർ ഇരുപത്തിഒമ്പതാം തിയ്യതി വൈകുന്നേരം 5 മണിക്ക് ജില്ലാസെക്രട്ടറി സി എൻ മോഹനൻ പുതിയ മന്ദിരത്തിന് തറക്കല്ലിടും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...