

Hi, what are you looking for?
കോതമംഗലം:സെഫാനിയയ്ക്ക് മുന്നില് ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില് നല്ലൊരു പോള് കിട്ടണം. എന്നാലേ സംസ്ഥാന സ്കൂള് കായികമേളയില് മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില് മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്കിയ വാക്ക് നിറവേറ്റാനാകൂ....
കോതമംഗലം: താലൂക്കിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലേക്കുള്ള പോളിംഗ് യന്ത്രങ്ങളുടേയും മറ്റ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് എംഎ കോളജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ...