Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

AGRICULTURE

കോതമംഗലം: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ആഴ്ചച്ചന്ത പ്രവർത്തനം ആരംഭിച്ചു. പോത്താനിക്കാട് പോലീസ് സ്റ്റേഷനു സമീപം ആരംഭിച്ച ആഴ്ചച്ചന്തയുടെ ഉത്ഘാടനം കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി....

CHUTTUVATTOM

കോതമംഗലം : വടക്കൻ പറവൂർ സെന്റ്. തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ്. ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച കരോൾ ഗാന മത്സരമായ ഹാല്ലെൽ 2020 യിൽ കോതമംഗലം മാർ തോമ ചെറിയ...

CRIME

കുട്ടമ്പുഴ : കഞ്ചാവ് കൃഷി ചെയ്തതിന് പോലിസ് കേസെടുത്തതിനെ തുടർന്ന് മുങ്ങി കണ്ണൂർ, വയനാട് മേഖലകളിൽ ഒളിവിൽ താമസിച്ച് വന്നിരുന്ന കണ്ണുർ വിലക്കാട് സ്വദേശി മോഹനൻ S/O വിശ്വംഭരൻ പള്ളത്തുപറമ്പിൽ എന്നയാളെ കുട്ടമ്പുഴ...

AUTOMOBILE

കോതമംഗലം: കോതമംഗലം മുവാറ്റുപുഴ റൂട്ടിൽ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസുകൾ നിർത്തുന്നില്ല എന്നാരോപിച്ച് വിദ്യാർത്ഥികൾ ബസ് തടഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി/എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികളാണ് ബസ് തടഞ്ഞത്. വിദ്യാർത്ഥികളും ബസ് ജീവനക്കാരും...

NEWS

കോതമംഗലം : തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍...

NEWS

കോതമംഗലം : കോതമംഗലത്ത് ബിജെപി യിൽ വിഭാഗീയതയുണ്ടെന്ന് വരുത്തി തീർത്ത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനും അതുവഴി മറ്റ് പാർട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന ചിലർ കുപ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ബിജെപി നിയോചകമണ്ഡലം പ്രസിഡന്റ് മനോജ്...

NEWS

കവളങ്ങാട് : കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകൽ തടിക്കുളം ബിനീഷ് കതിർവേലിയുടെ വീടിന് സമീപത്തുള്ള പുളിമരത്തിൽ കയറികിടക്കുന്ന രീതിയിൽ പാമ്പിനെ പരിസരവാസികൾ കാണുന്നത്. നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് വനം വകുപ്പ്...

AGRICULTURE

കോതമംഗലം : കേരള കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിന്റെയും, നെല്ലിക്കുഴി കൃഷിഭവന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ സുസ്ഥിര വികസന നൂതന സാങ്കേതിക ഇടപെടലുകൾ എന്ന വിഷയത്തിൽ...

CHUTTUVATTOM

കോതമംഗലം: മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് നടത്തുന്ന സഹനസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വനിതദിനത്തില്‍ കോതമംഗലം ഗാന്ധി സ്വകയറില്‍ ധര്‍ണ നടത്തി. കെ.പി.സി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി....

CHUTTUVATTOM

മൂവാറ്റുപുഴ: ബിജെപി സംസ്ഥാന പ്രഡിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കോതമംഗലം ഒരുക്കിയത് വൻ വരവേൽപ്പ് . എൽ ഡി എഫ് ന്റെയും യു ഡി എഫ് ന്റെയും യാത്രകളെ കവച്ചു...

error: Content is protected !!