

Hi, what are you looking for?
പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...
കവളങ്ങാട് : നേര്യമംഗലം-നീണ്ടപാറ-പനംങ്കുട്ടി റോഡ് ടാറിംഗ് പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഏഴു വർഷത്തോളമായി തകർന്നു സഞ്ചാരയോഗ്യമല്ലാതെ ദുർഘടമായിക്കിടക്കുന്നതാണ് നേര്യമംഗലം-നീണ്ടപാറ-കരിമണൽ-തട്ടേക്കണ്ണി-പനംങ്കുട്ടി റോഡ്. നിരവധി പരാതികളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി...