Connect with us

Hi, what are you looking for?

NEWS

ആന്റണി ജോണിനെ പെസഹ അപ്പം നൽകി സ്വീകരിച്ച് മെന്റർ അക്കാദമി.

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ രാവിലെ ഇടവക ദേവാലയമായ സെൻ്റ് ജോർജ് കത്തീഡ്രലിൽ പെസഹ വ്യാഴ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷമാണ് പര്യടനം ആരംഭിച്ചത്. കോതമംഗലം ധർമ്മഗിരി ആശുപത്രി, എം എ കോളേജ് ജംഗ്ഷനിലുള്ള വ്യാപാര സ്ഥാപനങ്ങൾ, മെന്റർ അക്കാദമി, ഫയർ ആന്റ് റെസ്ക്യൂ ഓഫീസ്, വിവിധ കോൺവെന്റുകൾ, ദേവാലയങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കോതമംഗലം ഫയർ ആന്റ് റെസ്ക്യൂ ഓഫീസിൽ ആന്റണി ജോൺ എത്തി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

You May Also Like