Connect with us

Hi, what are you looking for?

NEWS

ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോതമംഗലത്ത് ആയിരങ്ങൾ പങ്കെടുത്ത ബഹുജന റാലി നടത്തി.

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോതമംഗലത്ത് ആയിരങ്ങൾ പങ്കെടുത്ത ബഹുജന റാലി നടത്തി. എൽ ഡി എഫ് നേതാക്കളായ ഗോപി കോട്ടമുറിക്കൽ ആർ അനിൽ കുമാർ , എസ് സതീഷ്, പി എൻ ബാലകൃഷ്ണൻ ,ഷാജി മുഹമ്മദ് , എം കെ രാമചന്ദ്രൻ ,ബാബു പോൾ , മനോജ് ഗോപി , പോൾ ഡേവീസ് ഷാജി പീച്ചക്കര ,ടി പി തമ്പാൻ , ബേബി പൗലോസ് എന്നിവർ നേതൃത്വം നൽകി . ഇടതു പക്ഷ യുവജന , തൊഴിലാളി ,വനിത ,സർവ്വീസ് സംഘടനകളും റാലിയിൽ പങ്കെടുത്തു.

You May Also Like