Connect with us

Hi, what are you looking for?

NEWS

ഷിബു തെക്കുംപറത്തിന്റെ വിജയത്തിനായി INTUC കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി.

കോതമംഗലം : UDF സ്ഥാനാർത്ഥി ഷിബു തെക്കുംപറത്തിന് വേണ്ടി INTUC കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. KSRTC ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ നൂറ് കണക്കിന് ഓട്ടോറിക്ഷകളും യൂണിഫോമണിഞ്ഞ ചുമട് തൊഴിലാളികളും അണിനിരന്നു. മുൻസിപ്പൽ ഓഫീസിന് സമീപം സമാപന സമ്മേളനം INTUC ജില്ല പ്രസിഡൻ്റ് കെ.കെ ഇബ്രാഹിം കുട്ടി ഉദ്ഘാഗ്രം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ: അബു മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഡോ :ലിസി ജോസ്, റോയ് കെ പോൾ, ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, പീറ്റർ മാത്യു എന്നിവർ പ്രസംഗിച്ചു.

You May Also Like