കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ എസ് എൻ ഡി പി മടിയൂർ അംഗനവാടി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 10...
കോതമംഗലം: ഡി വൈ എഫ് ഐ കോതമംഗലം മുൻസിപ്പൽ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ലക്ഷ്മി...
കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ശുചിത്വ മികവ് കൈവരിച്ചതിൻ്റെ ഭാഗമായി നടന്ന ശുചിത്വ പദവിയുടെ പ്രഖ്യാപനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് വ്യാഴാഴ്ച 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരിയുടെ അതിനിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിൽ...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ വൻ വിലക്കുറവിൽ ഓണച്ചന്ത ആരംഭിച്ചു. 700 വില വരുന്ന ഓണകിറ്റ് 499 രൂപയ്ക്ക് നൽകി എന്റെ നാട് ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ ചെയർമാൻ ഷിബു തെക്കുംപുറം...
പല്ലാരിമംഗലം : പല്ലാരിമംഗലത്ത് കണ്ടെയ്ന്റ്മെന്റ് സോണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് എം എൽ എ ആന്റണി ജോണിന്റെ അദ്ധ്യക്ഷതയിൽ അടിവാട് കൃഷിഭവൻ ഹാളിൽ യോഗം ചേർന്നു. പല്ലാരിമംഗല് ഗ്രാമപഞ്ചായത്തിലെ 11, 12, 13...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച വനിത കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്...
കോതമംഗലം: നാല്‍പത്തിയഞ്ച് വര്‍ഷമായി അങ്ങാടി മേഖലയിലെ ഐ.എന്‍.ടി.യു.സി. ചുമട്ടുതൊഴിലാളിയായിരുന്ന കെ എ കുര്യാക്കോസ് (കടിഞ്ഞൂമ്മല്‍ ബേബി )ക്ക് യാത്രയയിപ്പ് നല്‍കി. കോഗ്രസ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നട ചടങ്ങ് കെ പി സി സി...
കവളങ്ങാട് : ഓണക്കാലത്ത് പച്ചക്കറി വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കവളങ്ങാട് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണ സമ്യദ്ധി 27 മുതൽ 30 വരെ ഊന്നുകൽ ടൗണിൽ ആരംഭിച്ചു. പൊതു വിപണിയേക്കാൾ 30 ശതമാനം...
കോതമംഗലം : സെന്റ് ജോസഫ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കോവിഡ്-19 പശ്ചാത്തലത്തിൽ പൊതുജനങ്ങളിലെ ആശങ്ക ഒഴുവാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. കൂടാതെ പൊതുജനങ്ങൾ ദൈനംദിനം ഉപയോഗിക്കുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രവും, ധർമ്മഗിരിപ്പടിയിലെ...