Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 860 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 14/11/ 20

ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 860 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 11

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 671

ഉറവിടമറിയാത്തവർ – 174

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കുമ്പളങ്ങി – 41
• തൃക്കാക്കര – 29
• കിഴക്കമ്പലം – 26
• കോട്ടുവള്ളി – 26
• പായിപ്ര – 23
• ശ്രീമൂലനഗരം – 22
• ചെങ്ങമനാട് – 21
• തൃപ്പൂണിത്തുറ – 21
• ചൂർണ്ണിക്കര – 19
• കടുങ്ങല്ലൂർ – 18
• കറുകുറ്റി – 18
• ചെല്ലാനം – 18
• പെരുമ്പാവൂർ – 15
• വടവുകോട് – 15
• പാറക്കടവ് – 14
• മൂവാറ്റുപുഴ – 14
• പള്ളിപ്പുറം – 12
• മരട് – 12
• ഇടപ്പള്ളി – 12
• അങ്കമാലി – 11
• കടമക്കുടി – 11
• കാലടി – 11
• പള്ളുരുത്തി – 11
• വെങ്ങോല – 11
• വൈറ്റില – 11
• എളംകുന്നപ്പുഴ – 10
• കരുമാലൂർ – 10
• കീഴ്മാട് – 10
• കൂവപ്പടി – 10
• തുറവൂർ – 10
• പിണ്ടിമന – 10
• പുത്തൻവേലിക്കര – 10
• മുടക്കുഴ – 10
• കീരംപാറ – 9
• കോതമംഗലം – 9
• നെടുമ്പാശ്ശേരി – 9
• ഫോർട്ട് കൊച്ചി – 9
• മഞ്ഞപ്ര – 9
• രായമംഗലം – 9
• ആലങ്ങാട് – 8
• ഏഴിക്കര – 8
• കളമശ്ശേരി – 8
• കോട്ടപ്പടി – 8
• തേവര – 8
• നെല്ലിക്കുഴി – 8
• മുളന്തുരുത്തി – 8
• മൂക്കന്നൂർ – 8
• ഒക്കൽ – 7
• കടവന്ത്ര – 7
• കുന്നത്തുനാട് – 7
• നോർത്തുപറവൂർ – 7
• പല്ലാരിമംഗലം – 7
• ആമ്പല്ലൂർ – 6
• ഏലൂർ – 6
• കുന്നുകര – 6
• തിരുമാറാടി – 6
• തോപ്പുംപടി – 6
• വടുതല – 6
• വരാപ്പുഴ – 6
• എടത്തല – 5
• തമ്മനം – 5
• പോണേക്കര – 5
• വാരപ്പെട്ടി – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 13

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കാഞ്ഞൂർ, കുഴിപ്പള്ളി, ചേരാനല്ലൂർ, നായരമ്പലം, പാലാരിവട്ടം, പിറവം, മഞ്ഞള്ളൂർ, മാറാടി, വെണ്ണല, ആവോലി, ഇടക്കൊച്ചി, കരുവേലിപ്പടി, കലൂർ, കവളങ്ങാട്, കുമ്പളം, പൈങ്ങോട്ടൂർ, അശമന്നൂർ, ആയവന, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, ഐക്കാരനാട്, കല്ലൂർക്കാട്, പൂണിത്തുറ, പൂതൃക്ക, മഴുവന്നൂർ, മുണ്ടംവേലി, മുളവുകാട്, വാഴക്കുളം, ആലുവ, എറണാകുളം സൗത്ത്, എളംകുളം, എളമക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, ചോറ്റാനിക്കര, ഞാറക്കൽ, തിരുവാണിയൂർ, പച്ചാളം, പാമ്പാക്കുട,പാലക്കുഴ, പെരുമ്പടപ്പ്, മലയാറ്റൂർ നീലീശ്വരം, വടക്കേക്കര, വാളകം.

• ഇന്ന് 800 പേർ രോഗ മുക്തി നേടി.

• ഇന്ന് 1784 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2172 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29789 ആണ്. ഇതിൽ 28567 പേർ വീടുകളിലും 43 പേർ കോവിഡ് കെയർ സെന്ററുകളിലും 1179 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 141 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 192 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9264 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 150
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ- 8
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 48
• സഞ്ജീവനി – 35
• സ്വകാര്യ ആശുപത്രികൾ – 635
• എഫ് എൽ റ്റി സികൾ -858
• എസ് എൽ റ്റി സി കൾ- 124
• വീടുകൾ – 7372

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10124 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5053 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 320 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 241 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ എട്ടു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി .ഒൻപതാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്.

• വാർഡ് തലത്തിൽ 4872 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like