Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 489 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോതമംഗലം മേഖലക്ക് ഇന്ന് ആശ്വാസദിനം.

എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 489 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 361

ഉറവിടമറിയാത്തവർ – 113

• ആരോഗ്യ പ്രവർത്തകർ- 11

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കൂവപ്പടി – 22
• എടത്തല – 21
• വെങ്ങോല – 17
• മട്ടാഞ്ചേരി – 16
• രായമംഗലം – 16
• ഏലൂർ – 14
• പള്ളുരുത്തി – 14
• കലൂർ – 10
• കുന്നുകര – 10
• തൃപ്പൂണിത്തുറ – 10
• തോപ്പുംപടി – 10
• നോർത്തുപറവൂർ – 10
• ഫോർട്ട് കൊച്ചി – 10
• വാഴക്കുളം – 10
• വൈറ്റില – 10
• ഒക്കൽ – 9
• ചോറ്റാനിക്കര – 9
• തൃക്കാക്കര – 9
• അങ്കമാലി – 8
• എടവനക്കാട് – 7
• നെല്ലിക്കുഴി – 7
• മണീട് – 7
• മഴുവന്നൂർ – 7
• ആയവന – 6
• കടവന്ത്ര – 6
• കാഞ്ഞൂർ – 6
• കുമ്പളം – 6
• കോട്ടുവള്ളി – 6
• ചിറ്റാറ്റുകര – 6
• ഞാറക്കൽ – 6
• പാലാരിവട്ടം – 6
• ഇടപ്പള്ളി – 6
• അശമന്നൂർ – 5
• ഉദയംപേരൂർ – 5
• എളമക്കര – 5
• കരുമാലൂർ – 5
• കളമശ്ശേരി – 5
• നെടുമ്പാശ്ശേരി – 5
• മലയാറ്റൂർ നീലീശ്വരം – 5
• വടുതല – 5
• വാളകം – 5
• അതിഥി തൊഴിലാളി – 9

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കടമക്കുടി, കാലടി, ചേരാനല്ലൂർ, പെരുമ്പാവൂർ, മുടക്കുഴ, മുളന്തുരുത്തി, മുളവുകാട്, വടക്കേക്കര, ഇലഞ്ഞി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, കോതമംഗലം, ചൂർണ്ണിക്കര, പിറവം, വടവുകോട്, വാരപ്പെട്ടി, വെണ്ണല, ആലങ്ങാട്, ഇടക്കൊച്ചി, ഐക്കാരനാട്, ചെങ്ങമനാട്, ചേന്ദമംഗലം, പച്ചാളം, പല്ലാരിമംഗലം, പിണ്ടിമന, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, മരട്, മൂവാറ്റുപുഴ, വേങ്ങൂർ, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആലുവ, ആവോലി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഏഴിക്കര, കരുവേലിപ്പടി, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുഴിപ്പള്ളി, കൂത്താട്ടുകുളം, കോട്ടപ്പടി, ചെല്ലാനം, തമ്മനം, തുറവൂർ, പനമ്പള്ളി നഗർ ,പള്ളിപ്പുറം, പാറക്കടവ്, പൂതൃക്ക, പോണേക്കര, രാമമംഗലം, വരാപ്പുഴ.

• ഇന്ന് 828 പേർ രോഗ മുക്തി നേടി.

• ഇന്ന് 1538 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1683 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29820 ആണ്. ഇതിൽ 28479 പേർ വീടുകളിലും 47 പേർ കോവിഡ് കെയർ സെന്ററുകളിലും 1294 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 137 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9296 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 147
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
• ജി എച്ച് മൂവാറ്റുപുഴ- 6
• ഡി എച്ച് ആലുവ- 8
• പറവൂർ താലൂക്ക് ആശുപത്രി- 6
• പി വി എസ് – 46
• സഞ്ജീവനി – 35
• സ്വകാര്യ ആശുപത്രികൾ – 596
• എഫ് എൽ റ്റി സികൾ -872
• എസ് എൽ റ്റി സി കൾ- 133
• വീടുകൾ – 7426

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9785 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3825 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 322 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 204 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ എട്ടു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി .ഒൻപതാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഇതുവരെ 48 ഡോക്ടർമാർക്കും, 48 സ്റ്റാഫ് നേഴ്സ് മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4824 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like