കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...
പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ...
എറണാകുളം : സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 1234 പേർക്ക് രോഗമുക്തി നേടി. 66 പേർ വിദേശത്തു നിന്നും, 125 പേർ അന്യസംസ്ഥാനത്തു നിന്നും വന്നവർ . 971 പേർക്ക് സമ്പർക്കത്തിലൂടെ...
നെല്ലിക്കുഴി: കണ്ടെയ്മെൻ്റ് സോൺ ആയിട്ടുള്ള നെല്ലിക്കുഴി പഞ്ചായത്തിൻ്റെ പരിധിയിലുള്ള അക്ഷയ സെൻ്ററുകളുടേയും, ജന സേവന കേന്ദ്രങ്ങളുടേയും പ്രവർത്തന സമയം വര്ദ്ധിപ്പിക്കണം എന്ന് ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാകളക്ടറെ സമീപിച്ചു. ഇപ്പോൾ എട്ടുമണി...
കോതമംഗലം: കേരള കോണ്ഗ്രസ് (എം) കീരമ്പാറ മണ്ഡലം കമ്മറ്റിയുടെ ആമുഖ്യത്തില് പഞ്ചായത്തിലെ നാലാം വാര്ഡില് ഓണ്ലൈന് പഠനത്തിന് കുട്ടികള്ക്ക് നല്കുന്ന ടി.വി.യുടെ വിതരണം മുന് മന്ത്രി ടി.യു. കുരുവിളയും മുന് എം.പി. അഡ്വ....
കോതമംഗലം: എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് രണ്ടാം വാർഡിൽ പൂർത്തീകരിച്ച 5 പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പരപ്പൻ ചിറ കുളികടവ്,കെ പി പി റോഡ്,ചിറ്റാണി...
കോതമംഗലം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒരു കോടി വിലയുള്ള ആഡംബര ബെൻസ് കാറിനു മുകളിലേറി റോഡ് ഷോ നടത്തി വിവാദത്തിലകപ്പെട്ട ക്വാറി ഉടമ റോയി കുര്യനും സംഘവും ഇന്ന് കോതമംഗലം...
നെല്ലിക്കുഴി: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് ഏറ്റവും ആവശ്യമായ സാനിറ്റൈസര്,കയ്യുറ,മാസ്ക്ക് തുടങ്ങിയ ഉല്പ്പന്നങ്ങള് കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി നെല്ലിക്കുഴിയിലെ ജീവകാരുണ്യ പ്രവര്ത്തകന് നൗഷാദ് മണിമല നാടിന് മാതൃകയായി. കോതമംഗലം പോലീസ് ഓഫീസര് ലിബു...
അടിവാട്: അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അടിവാട് സ്വദേശിയായ കുടുംബനാഥന് അടിവാട് മലർവാടി സ്വയം സഹായ സംഘം ചികിത്സാ ധനസഹായം നൽകി. ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് മലർവാടി സ്വയം സഹായ...