Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്, പിണ്ടിമന, വാരപ്പെട്ടി മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് 5528 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 61,239 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി.

എറണാകുളം ജില്ലയിൽ ഇന്ന് 893 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -812

• ഉറവിടമറിയാത്തവർ – 63

• ആരോഗ്യ പ്രവർത്തകർ-12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കറുകുറ്റി – 30
• പാറക്കടവ് – 29
• തൃക്കാക്കര – 27
• ചൂർണ്ണിക്കര – 26
• തൃപ്പൂണിത്തുറ – 26
• കവളങ്ങാട് – 24
• കളമശ്ശേരി – 20
• പായിപ്ര – 19
• മുടക്കുഴ – 19
• രായമംഗലം – 19
• വടുതല – 18
• കടുങ്ങല്ലൂർ – 17
• കാലടി – 17
• പിണ്ടിമന – 17
• മഞ്ഞപ്ര – 17
• എടക്കാട്ടുവയൽ – 16
• ഒക്കൽ – 16
• ഐക്കാരനാട് – 15
• മൂക്കന്നൂർ – 15
• അയ്യമ്പുഴ – 14
• മഴുവന്നൂർ – 14
• അങ്കമാലി – 13
• ആലുവ – 13
• കുന്നുകര – 13
• കരുമാലൂർ – 12
• എടത്തല – 11
• കൂവപ്പടി – 11
• വാരപ്പെട്ടി – 11
• ശ്രീമൂലനഗരം – 11
• കടവന്ത്ര – 10
• കലൂർ – 10
• ചേരാനല്ലൂർ – 10
• നെടുമ്പാശ്ശേരി – 10
• പോത്താനിക്കാട് – 10
• കോട്ടുവള്ളി – 9
• മൂവാറ്റുപുഴ – 9
• ആമ്പല്ലൂർ – 8
• ഏലൂർ – 8
• കിഴക്കമ്പലം – 8
• പല്ലാരിമംഗലം – 8
• വൈറ്റില – 8
• ആലങ്ങാട് – 7
• എളംകുന്നപ്പുഴ – 7
• കാഞ്ഞൂർ – 7
• കീരംപാറ – 7
• കുന്നത്തുനാട് – 7
• ചെല്ലാനം – 7
• ഞാറക്കൽ – 7
• പാലാരിവട്ടം – 7
• ആരക്കുഴ – 6
• ഇലഞ്ഞി – 6
• കോതമംഗലം – 6
• നെല്ലിക്കുഴി – 6
• പള്ളിപ്പുറം – 6
• പുത്തൻവേലിക്കര – 6
• മാറാടി – 6
• മുണ്ടംവേലി – 6
• മുളന്തുരുത്തി – 6
• വരാപ്പുഴ – 6
• കീഴ്മാട് – 5
• കുട്ടമ്പുഴ – 5
• പള്ളുരുത്തി – 5
• പിറവം – 5
• മരട് – 5
• മലയാറ്റൂർ നീലീശ്വരം – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 2

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുമ്പളം, കുഴിപ്പള്ളി, തുറവൂർ, നോർത്തുപറവൂർ, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, അശമന്നൂർ, ആയവന, ആവോലി, ഇടപ്പള്ളി, എടവനക്കാട്, എറണാകുളം നോർത്ത്, എളമക്കര, കുമ്പളങ്ങി, കോട്ടപ്പടി, ചോറ്റാനിക്കര, തിരുവാണിയൂർ, തേവര, പൈങ്ങോട്ടൂർ, പോണേക്കര, മുളവുകാട്, വടവുകോട്, വാളകം, വാഴക്കുളം, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, നായരമ്പലം, പനമ്പള്ളി നഗർ, പാമ്പാക്കുട, പൂണിത്തുറ, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മണീട്, വെണ്ണല, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം സൗത്ത്, ഏഴിക്കര, കടമക്കുടി, കരുവേലിപ്പടി, കല്ലൂർക്കാട്, ചെങ്ങമനാട്, തിരുമാറാടി, പച്ചാളം, വടക്കേക്കര, വേങ്ങൂർ.

• ഇന്ന് 761 പേർ രോഗ മുക്തി നേടി.

• ഇന്ന് 923 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 746 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26344 ആണ്. ഇതിൽ 25925 പേർ വീടുകളിലും 23 പേർ കോവിഡ് കെയർ സെന്ററുകളിലും 416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 145 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 145 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8170 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 50
.ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-20
• പി വി എസ് – 65
• ജി എച്ച് മൂവാറ്റുപുഴ-16
• ഡി എച്ച് ആലുവ-11
• പറവൂർ താലൂക്ക് ആശുപത്രി- 13
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 588
• എഫ് എൽ റ്റി സികൾ -218
• എസ് എൽ റ്റി സി കൾ-338
• വീടുകൾ- 6832

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9063 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6672 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

office 2019 home business lizenz kaufen

You May Also Like