Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 650 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

എറണാകുളം ജില്ലയിൽ ഇന്ന് 650 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -577

• ഉറവിടമറിയാത്തവർ – 63

• ആരോഗ്യ പ്രവർത്തകർ-7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 34
പെരുമ്പാവൂർ – 20
അങ്കമാലി – 18
ഇടപ്പള്ളി – 17
തൃപ്പൂണിത്തുറ – 16
കാഞ്ഞൂർ – 16
മൂവാറ്റുപുഴ – 15
കളമശ്ശേരി – 14
ചൂർണ്ണിക്കര – 13
കുന്നത്തുനാട് – 13
കിഴക്കമ്പലം – 13
കടുങ്ങല്ലൂർ – 13
ആരക്കുഴ – 13
മഴുവന്നൂർ – 12
പിറവം – 12
വടക്കേക്കര – 11
നെടുമ്പാശ്ശേരി – 11
ഉദയംപേരൂർ – 11
മുളവുകാട് – 10
മലയാറ്റൂർ നീലീശ്വരം – 10
കാലടി – 10
കടവന്ത്ര – 10
എറണാകുളം സൗത്ത് – 10
നോർത്തുപറവൂർ – 9
കോതമംഗലം – 9
കീരംപാറ – 9
എടത്തല – 9
ആലുവ – 9
വടുതല – 8
കലൂർ – 8
മണീട് – 7
തുറവൂർ – 7
ചെങ്ങമനാട് – 7
വാഴക്കുളം – 6
രായമംഗലം – 6
മുളന്തുരുത്തി – 6
മരട് – 6
നായരമ്പലം – 6
കുമ്പളങ്ങി – 6
വരാപ്പുഴ – 5
മഞ്ഞപ്ര – 5
പാലക്കുഴ – 5
ചേന്ദമംഗലം – 5
കൂവപ്പടി – 5
കരുമാലൂർ – 5
ഏഴിക്കര – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

വാരപ്പെട്ടി, വടവുകോട്, മുടക്കുഴ, പാലാരിവട്ടം, പാറക്കടവ്, പായിപ്ര, പള്ളുരുത്തി, പല്ലാരിമംഗലം, നെല്ലിക്കുഴി, തമ്മനം, കോട്ടുവള്ളി, കുന്നുകര, ഏലൂർ, എളമക്കര, എളംകുന്നപ്പുഴ, എടക്കാട്ടുവയൽ, ആവോലി, ആലങ്ങാട്, വൈറ്റില, വെങ്ങോല, മുണ്ടംവേലി, പൂതൃക്ക, പുത്തൻവേലിക്കര, പാമ്പാക്കുട, പനമ്പള്ളി നഗർ, തേവര, തിരുവാണിയൂർ, ചോറ്റാനിക്കര, ചെല്ലാനം, ചിറ്റാറ്റുകര, കുമ്പളം, കവളങ്ങാട്, കല്ലൂർക്കാട്, ഒക്കൽ, ഐക്കാരനാട്, ആയവന, അശമന്നൂർ, ശ്രീമൂലനഗരം, വെണ്ണല, രാമമംഗലം, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പൈങ്ങോട്ടൂർ, കുഴിപ്പള്ളി, കുട്ടമ്പുഴ, കീഴ്മാട്, കരുവേലിപ്പടി, കടമക്കുടി എറണാകുളം നോർത്ത് ഇടക്കൊച്ചി ആമ്പല്ലൂർ അയ്യമ്പുഴ വേങ്ങൂർ വാളകം, മാറാടി, പോത്താനിക്കാട്, പിണ്ടിമന, പച്ചാളം, തോപ്പുംപടി, തിരുമാറാടി, ഞാറക്കൽ, ചേരാനല്ലൂർ, എടവനക്കാട്.

• ഇന്ന് 718 പേർ രോഗ മുക്തി നേടി.

• ഇന്ന് 894 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1697 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25641 ആണ്. ഇതിൽ 25222 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 105 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8340 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 49

• ഫോർട്ട് കൊച്ചി താലൂക് ആശുപത്രി -23
• പി വി എസ് – 68
• ജി എച്ച് മൂവാറ്റുപുഴ-18
• ഡി എച്ച് ആലുവ-11
• പറവൂർ താലൂക്ക് ആശുപത്രി- 11
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 601
• എഫ് എൽ റ്റി സികൾ -234
• എസ് എൽ റ്റി സി കൾ-320
• വീടുകൾ- 6986

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8990 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4707 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

windows 10 education lizenz kaufen

You May Also Like