കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
കവളങ്ങാട് : പെൺ കുട്ടികളുടെയും സ്ത്രീകളുടെയും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുക എന്ന സന്ദേശം ഉയർത്തി നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ എടുത്തു. കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....
കോതമംഗലം : വടാട്ടുപാറയിൽ അബദ്ധത്തിൽ ബേക്കറിയിൽ പെട്ടുപോയ ഉടുമ്പിനെ വനപാലകർ എത്തി പിടികൂടി ഇന്ന് കാട്ടിലേക്ക് അയച്ചു. കോതമംഗലം വടാട്ടുപാറ സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ ആണ് ഉച്ചയോടെയാണ് ഉടുമ്പ് ബേക്കറിയിൽ കയറി...
കോതമംഗലം: നേര്യമംഗലം – നീണ്ടപാറ റോഡിൽ നേര്യമംഗലം ടൗണിന് സമീപമുള്ള കോളനി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.ഇൻ്റർ ലോക്ക് കട്ട വിരിച്ചാണ് വെള്ളക്കെട്ട് പരിഹരിക്കുന്നത്. 30 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനത്തിനായി അനുവദിച്ചത്. നിർമാണ...
കോതമംഗലം:- കോതമംഗലം മുൻസിപ്പാലിറ്റിയിൽ ഇരുപത്തിമൂന്നാം വാർഡിൽ വാഴാട്ടിൽ വീട്ടിൽ വി പി എൽദോസ് ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ 30 വർഷമായി...
കോതമംഗലം : ഭൂതത്താൻകെട്ടിൽ വീടിൻ്റെ അടുക്കളയിൽക്കയറിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭൂതത്താൻകെട്ട് സ്വദേശി പൊയ്ക്കാട്ടിൽ ടി.പി കോരകുഞ്ഞിന്റെ വീട്ടിലെ അടുക്കളയിലാണ് രാജവെമ്പാല അതിക്രമിച്ച് കയറിയത്....
പെരുമ്പാവൂർ : കോവിഡ് രണ്ടാംവ്യാപനവും തുടർച്ചയായുണ്ടായ മഴയും മൂലം നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ – മൂന്നാർ റോഡ് കുഴിയടക്കൽ അടിയന്തിര നടപടിക്ക് ടെണ്ടർ നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ...
കോതമംഗലം : കോതമംഗലത്ത് നാടുകാണിക്ക് സമീപം ഇന്ന് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ...
പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂരിൽ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകുയും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ കടുവാൾ കണ്ണിയാറക്കൽ വീട്ടിൽ അക്ഷയ് സുരേഷ് (26), കടുവാൾ വടക്കേക്കരപ്പറമ്പിൽ...