കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
കോതമംഗലം : ചികിത്സയിലായിരുന്ന ക്യാൻസർ രോഗിയായ അച്ഛന് പിന്നാലെ കൊറോണ ബാധിതനായ മകനും മരണത്തിനു കീഴടങ്ങി. ഇഞ്ചൂർ പിടവൂർ, പന്തപ്പിള്ളി, അകത്തൂട്ട് (വടക്കേ വീട് ) ഉണ്ണികൃഷ്ണ കൈമൾ (64), മകൻ മനു...
കോതമംഗലം: എം.എ.കോളേജില് അന്തര്സര്വ്വകലാശാല ഫുട്ബോള് ചാംപ്യൻഷിപ്പ് അവസാന ദിനത്തിലേക്ക് അടുത്തപ്പോള് സംഘാടനത്തിൽ പിഴവ് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കാന് കേരള, കാലിക്കറ്റ് ടീമുകൾ നടത്തിയ ശ്രമത്തിന് വൻ തിരിച്ചടിയായി പരിശോധനാ ഫലം പുറത്തുവന്നു. അതോടെ...
പെരുമ്പാവൂർ : നിർമ്മാണം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനങ്ങൾ പുതുമയുള്ളതും, ഒപ്പം ജനങ്ങളുടെ ആരോഗ്യ പരിപാലന സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിലെ മലമുറി പുത്തൂരാൻ കവല റോഡ് ഉദ്ഘാടനം ചെയ്തു...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് -ക്വാർട്ടർഫൈനൽ മത്സരത്തിൽ ഗ്രൗണ്ട് 1ൽ രാവിലെ 7 മണിക്ക് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക്...
കുട്ടമ്പുഴ : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വടാട്ടുപാറയിൽ നവീകരിച്ച SGSY വർക്ക്ഷോപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി SGSY പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചാത്ത്...
കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും, പെയിൻ & പാലിയേറ്റീവ് ട്രസ്റ്റിന്റെ 6-) വാർഷികവും നടത്തി. ഉദ്ഘാടനം റവ. ഫാദർ തോമസ് ചെറുപറമ്പിൽ നിർവ്വഹിച്ചു. നേഴ്സുമാരെ ചടങ്ങിൽ...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ്മേനി വിളവ്. ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ്റെ സ്വന്തം കൃഷിയിടത്തിൽ എട്ട് കിലോഗ്രാമിന് മുകളിലുള്ള ഷുഗർ ബേബി ഇനത്തിലുള്ള തണ്ണിമത്തൻകൃഷിയാണ്...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് മൂന്നാം ദിവസം മാർ അത്തനേഷ്യസ് ഫുട്ബോൾ സ്റ്റേഡിയം ഒന്നിൽ എം. ജി യൂണിവേഴ്സിറ്റി എതിരില്ലാത്ത 8...
കോതമംഗലം : ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗുജറാത്ത് പോരാടാനിറങ്ങുമ്പോൾ നയിക്കുന്നത് ഒരു മലയാളിയാണ്. നെല്ലിക്കുഴി ഇരമല്ലൂർ സ്വദേശിയായ 27കാരൻ മുഹമ്മദ് സാഗർ അലി. നാട്ടിൻപുറത്ത്...