Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

NEWS

കോതമംഗലം : ലക്ഷങ്ങൾ ചിലവാക്കി നവീകരിച്ചതാണ് ഭൂതത്താൻകെട്ട് പാലത്തിനു സമീപം പുഴയിലേക്ക് ഇറങ്ങാൻ ഉള്ള പടവുകൾ. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ അടിഞ്ഞു കൂടിയ മണൽ ഇത് വരെ നീക്കം ചെയ്യാൻ...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പത്ത് വർഷം മുൻപ് കോതമംഗലം താലൂക്കിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ കവലകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ വഴിവിളക്ക് ലൈറ്റുകൾ ഏതാനും വർഷങ്ങൾക്ക്...

NEWS

കോതമംഗലം : നെല്ലിക്കുഴി 314 – ൽ 15 ആം വാർഡിൽ സ്ഥാപിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റേയും, വാർഡ് മെമ്പർ MV റെജിയുടെയും ഫ്ലക്സുകളാണ് ഇന്നലെ അർദ്ധരാത്രിയിൽ...

CHUTTUVATTOM

കുട്ടമ്പുഴ : കേരള പത്രപ്രവർത്തക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച 2022 ലെ കലണ്ടറിന്റെ കുട്ടമ്പുഴ മേഖല തല പ്രകാശന കർമ്മം കുട്ടമ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ പി. വി....

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് ഗത്സീമോൻ സെന്റ്.ജോർജ്‌ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ കൊണ്ടിമറ്റം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചാപ്പലിനടുത്ത് മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ...

ACCIDENT

കോതമംഗലം: മാരുതി ഓമിനി വാൻ കത്തി നശിച്ചു. നേര്യമംഗലം സ്വദേശി രഘുപുൽ പറമ്പിൽ എന്നയാളുടെ വാൻ കോതമംഗലത്തുള്ള വർക്ക് ഷോപ്പിലേക്കുള്ള യാത്രാ മധ്യേ തീ പിടിച്ചു കത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നവർക്ക് ഷോപ്പ് ജീവനക്കാരന്റെ...

CRIME

മുവാറ്റുപുഴ : അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മുവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കരയിൽ കുറ്റിയിൽ വീട്ടിൽ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസ്സിൽ മകൻ മനോജ് (46) നെ...

NEWS

കോതമംഗലം : കോതമംഗലം – ചേലാട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് നടത്താം എന്ന വാഗ്ദാനത്തിന്റെ ഭാഗമായി മുൻ എം പിയും. എം എൽ എയും ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ഈ വരുന്ന...

ACCIDENT

കോതമംഗലം: കോതമംഗലത്ത് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നേര്യമംഗലം സ്വദേശിയായ യുവാവ് മരിച്ചു. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നേര്യമംഗലം സ്വദേശി (33) വയസുള്ള സനീഷാണ് മരിച്ചത്. ദേശീയപാതയിൽ...

NEWS

കോട്ടപ്പടി : ഇന്നലെ രാവിലെ വടാശ്ശേരിയിൽ വച്ച് പൊട്ടിവീണ കേബിൾ സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിന്റെ കഴുത്തിൽ കുരുങ്ങി. കോട്ടപ്പടി പാറക്കൽ വീട്ടിൽ ഷമീർ പി.സിനാണ് മരണത്തെ മുഖാമുഖം കണ്ട ദുരവസ്ഥയുണ്ടായത്. ചെറുവട്ടൂരിലുള്ള സ്വന്തം...

error: Content is protected !!