Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കൂരികുളം – ഓടപ്പനാൽ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.എംഎൽഎയുടെ പ്രേത്യേക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വലിയപാറ – തോണികണ്ടം റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ...

CHUTTUVATTOM

കോതമംഗലം : സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീൻ വിഷൻ കേരളയുടെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡൻ്റ് ഐപ്പ് ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംഘടനയുടെ 2023-25...

CHUTTUVATTOM

കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന രാമല്ലൂർ- പിണ്ടിമന റോഡിൽ രാമല്ലൂർ ജംഗ്ഷൻ മുതൽ മുത്തംകുഴി ജംഗ്ഷൻ വരെയുള്ള ഭാഗത്തു കലുങ്കുകളുടെ പ്രവർത്തി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച ( 26/11/2022) മുതൽ...

NEWS

കുട്ടമ്പുഴ : പുഴ വട്ടം നീന്തിക്കടന്ന് ഒറ്റയാൻ റോഡിലൂടെ വിലസി. ഇന്നലെ രാത്രി കുട്ടമ്പുഴ കുടിവെള്ള പദ്ധതിക്ക് സമീപം റോഡിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് പുഴ നീന്തിക്കടന്ന് ഒറ്റയാൻ കുട്ടമ്പുഴ റോഡിലെത്തിയത്. വഴിയാത്രികരും വാഹനങ്ങളും...

ACCIDENT

കോതമംഗലം: ചെങ്കര കല്ലാനിക്കപ്പടിയിൽ ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് കണ്ടക്ടർ തെറിച്ചുവീണു പരിക്ക്. പരിക്കേറ്റ കോതമംഗലം കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ കണ്ടക്ടർ റഷീദിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച...

CHUTTUVATTOM

കോതമംഗലം : ഒൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. നിങ്ങൾക്ക് ഒൺലൈൻ വഴി ഫുൾ ടൈം – പാർട്ട് ടൈം...

NEWS

കോതമംഗലം : കോതമംഗലം തങ്കളത്തെ കള്ളുഷാപ്പിൽനിന്നു വിദ്യാർഥികൾ യൂണിഫോമിൽ ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നു വിവാദത്തിലായ തങ്കളം ബൈപാസിലെ ഷാപ്പിന്റെയും ഈ ലൈസൻസിയുടെ തന്നെ കീഴിലുള്ള കോതമംഗലം...

NEWS

കോതമംഗലം: കോതമംഗലം നഗരത്തെയാകെ ആവേശത്തേരിലാക്കി നവംബർ 19, 21, 22,23 തീയതികളിലായി, സെന്റ്. അഗസ്റ്റിൻസ്‌ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നിരുന്ന ഉപജില്ല കലാമേള സമാപിച്ചു. 97 വിദ്യാലയങ്ങളിൽ നിന്നും 4500 കുട്ടികൾ പങ്കെടുത്ത മേള...

CHUTTUVATTOM

കോതമംഗലം: – ബോധി നാടക മത്സരത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു; വിദ്യാർത്ഥികൾക്കായി ഇന്ന് കോഴിപ്പോര് അരങ്ങേറി. കോതമംഗലം ബോധി കാലാ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൻറെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി...

error: Content is protected !!