Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേല്ലിമേടിൽ പാലം നിർമ്മിക്കാൻ 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ബ്ലാവന കല്ലേലിമേട് റോഡിൽ കല്ലേലിമേടിൽ നിലവിലുണ്ടായിരുന്ന പാലം...

NEWS

കോതമംഗലം:-പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ 41-ാമത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകൻ ജിജി സി പോൾ,ഓഫീസ് അസിസ്റ്റൻ്റ് ലീന മത്തായി എന്നിവർക്കുള്ള യാത്രയയപ്പും,പൂർവ്വ വിദ്യാർത്ഥി സംഗമവും,രക്ഷകർതൃസമ്മേളനവും...

Business

പാലാ: എൻട്രൻസ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ പറുദിസയായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ പുനരാരംഭിക്കുന്നു . കോവിഡിനുശേഷം വിദ്യാർത്ഥികളിലും വിദ്യാഭ്യാസ രീതിയിലും...

EDITORS CHOICE

പഞ്ചാബ് : സംഘടനാതലത്തിൽ കോൺഗ്രസ് നടപ്പാക്കിയ ഏറ്റവും വലിയ യജ്ഞമായ ഭാരത് ജോഡോ പദയാത്ര നൂറ്റിപതിനെട്ടാമത്തെ ദിനത്തിലേക്ക് കടന്നപ്പോൾ കോതമംഗലം സ്വദേശികൾക്ക് അഭിമാന കാഴ്ച്ച സമ്മാനിച്ച് രാഹുൽ ഗാന്ധി. പഞ്ചാബിലെ ഡൽഹി- ജമ്മു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിൽ ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം നടത്തി.സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ...

CRIME

പെരുമ്പാവൂർ : രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പോലീസ് പിടിയിൽ. കണ്ടന്തറ ചിറയിലാൻ വീട്ടിൽ ഷിബു (39), മുടിക്കൽ പണിക്കരുകുടി വീട്ടിൽ സനൂബ് (38), ചെങ്ങൽ പാറേലിൽ ഷബീർ (42) എന്നിവരെയാണ് കാഞ്ഞിരക്കാട്...

NEWS

കോതമംഗലം : വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ 85-വാർഷികവും, രക്ഷാകർത്തൃദിനവും, ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപികമാരായ ലിസി എൻ ഒ,ഷൈനി ജോസ്,അനധ്യാപക നായ ജിജി ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.സമ്മേളനം ആന്റണി...

CHUTTUVATTOM

പെരുമ്പാവൂർ : നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് റോഡ് പ്രവൃത്തികൾക്കായി 15.50 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആലുവ മൂന്നാർ റോഡ്, പെരുമ്പാവൂർ ആലുവ റോഡ്...

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉള്‍പ്പെടുന്ന ഒന്‍പത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 19.01.2023-ന് ചേരുന്ന സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക്...

AGRICULTURE

കുട്ടമ്പുഴ  : ആദിവാസി മേഖലയിലെ കർഷകരുടെ ഉന്നമനത്തിനും, അവരുടെ ജീവിത രീതികൾ നേരിട്ട് അറിയുന്നതിനുമായി ജില്ലാ കൃഷി ഉദോസ്ഥർ അടങ്ങുന്ന സംഘം കുട്ടമ്പുഴ പിണവൂർകുടി സന്ദർശിച്ചു. ഉദ്യോഗസ്ഥരും കർഷകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്...

error: Content is protected !!