Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22...

CHUTTUVATTOM

  കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു...

CHUTTUVATTOM

  കോതമംഗലം: കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികമായ കേരളപ്പിറവി ദിനം കോതമംഗലത്തിന്റെ തനിമയും പൈതൃകവും കലാ–സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘എന്റെ കോതമംഗലം, എന്റെ അഭിമാനം’ എന്ന ആശയത്തെ മുൻനിർത്തി...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും ചിറ കയേറ്റത്തിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഇരമല്ലൂർ ചിറയുടെ പരിസരം നിരവധി അനധികൃത നിർമ്മാണങ്ങൾ നടത്തി ചിറ പരിസരം പൊൻമുട്ടയിടുന്ന താറാവാക്കി...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു.കേരള സംസ്ഥാനത്തെ മികച്ച തഹസിൽദാരായി തിരഞ്ഞെടുക്കപ്പെട്ട റേയ്ച്ചൽ...

NEWS

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടുന്ന വടക്കുംഭാഗം വാവേലി പ്രദേശം. ഈ മേഖലയിൽ വനത്തിൽ നിന്നുമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്നത് പതിവാണ്....

NEWS

കോതമംഗലം: കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നിനി , ഷോജി ഷാജി, ആമിന അബ്ദുൾ ഖാദിർ കൊപോത കേസുകളിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു....

CRIME

തൊടുപുഴ: ആശുപത്രി മുറ്റം കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തി വന്ന മൂന്നംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പള്ളി കുളങ്ങര കുടിയിൽ വീട്ടിൽ മാത്യൂസ് ബിനു (19), കോതമംഗലം മാതിരപ്പള്ളിയിൽ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ ഏറ്റവും മോശമായ രണ്ട് റോഡുകൾ ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 2.15 കോടി രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അശമന്നൂർ പഞ്ചായത്തിലെ പാണിയേലി മൂവാറ്റുപുഴ റോഡിന് 1.40...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഇരമല്ലൂർ ചിറ കയ്യേറ്റം പ്രതിഷേധവുമായി കോൺഗ്രസ് നെല്ലിക്കുഴി നേതൃത്വം രംഗത്ത്. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷങ്ങൾ ചിലവഴിച്ച് പാർക്കിംഗ് ഏരിയ നിർമ്മിച്ചതിന് ശേഷം കരാറുകാരൻ ബില്ല് മാറി പോയി...

NEWS

കോതമംഗലം : നേര്യമംഗലം പി ഡബ്ല്യു ഡി പരിശീലന കേന്ദ്രം ; അവശേഷിക്കുന്ന പ്രവർത്തികൾ 2023 മാർച്ച് 31 ഉള്ളിൽ പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമ...

EDITORS CHOICE

കോതമംഗലം :- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത നിർമ്മാണം നിലച്ച അവസ്ഥയിൽ. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ്...

NEWS

കോതമംഗലം: തിരുവനന്തപുരം – അങ്കമാലി ഗ്രീൻ ഫീൽഡ് പാത: പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ ) തയ്യാറാക്കൽ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ MLA യുടെ നിയമസഭാ ചോദ്യത്തിന്...

error: Content is protected !!