Connect with us

Hi, what are you looking for?

NEWS

കോതമംഗലം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്പന അനുവദിക്കരുതെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി ആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്ത് മദ്യ വ്യാപനത്തിനും പുതുതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഇടയാക്കും. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കുട്ടമ്പുഴ: ജില്ലയിലെ ആദിവാസി ദുർഘട മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഊരിലെ ആതുരം’ പദ്ധതിക്ക് എൻ്റെ നാട് ജനകീയ കൂട്ടായ്മ തുടക്കമിട്ടു. കുഞ്ഞിപ്പാറ, തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം...

CHUTTUVATTOM

കോതമംഗലം : എം എ ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടന്ന എ എസ് ഐ എസ് സി സ്കൂൾ കലോത്സവത്തിൽ വിമലാ സെൻട്രൽ സ്കൂൾ, പെരുമ്പാവൂർ ഓവറോൾ കിരീടം നേടി.എറണാകുളം, ഇടുക്കി ജില്ലകളിൽ...

NEWS

കോതമംഗലം: ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി “റൈസ്”ൻറെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി കുര്യാച്ചൻ, മുതുകാടൻ എന്നയാളുടെ വളർത്ത് പോത്താണ് പെരിയാർ വാലി ബ്രാഞ്ച് കനാലിൽ വീണത്. ചെളിയിൽ പുതഞ്ച് എഴുന്നേൽക്കാൻ പറ്റാതെ കിടന്ന പോത്തിനെ കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാ...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...

NEWS

കോതമംഗലം: കോതമംഗലം എസ്.ഐ ബിരുദവിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടുകൂടി എസ് ഐ മാഹിൻ സലീമിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ...

NEWS

കോതമംഗലം :- നെല്ലിക്കുഴിയിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ സ്മാർട്ട് ആകുന്നു – വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിച്ചു തുടങ്ങി.പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽ...

NEWS

കോതമംഗലം : എസ്എഫ്ഐ പ്രവർത്തകന് കോതമംഗലം പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് കോതമംഗലം എസ്ഐ മാഹിൻ സലീം മർദ്ദിച്ചതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എസ്എഫ്ഐ...

CRIME

കോതമംഗലം : കോതമംഗലത്തു വീണ്ടും വൻ ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ സംസ്ഥാന വ്യാപകമായി എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ...

CRIME

കോതമംഗലം : പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. പല്ലാരിമംഗലം, അടിവാട്, കൊച്ചുതുണ്ടിൽ വീട്ടിൽ രഘു (57) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ്...

error: Content is protected !!