Connect with us

Hi, what are you looking for?

CHUTTUVATTOM

  കോട്ടപ്പടി:നാഗഞ്ചേരി ചിറ്റുപറമ്പിൽഷമ്മി സി പോൾ (54) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമ്പാവൂർ ബേഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ :ഷിബി. മക്കൾ: ഡോണ, ഡെയിൽ.

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

NEWS

കോതമംഗലം : ചിങ്ങപുലരിയിൽ കർഷകദിനം വിപുലമായ പരിപാടികളോടെ കീരംപാറയിൽ ആഘോഷിക്കും. കീരംപാറ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീരംപാറ സഹകരണ ബാങ്ക് , സ്വാശ്രയ കാർഷിക വിപണി പുന്നേക്കാട്, തട്ടേക്കാട് അഗ്രോ കമ്പനി,...

NEWS

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്ററിൻ്റെ നേത്യത്വത്തിൽ നെല്ലിമറ്റം പ്രതിക്ഷ ഭവനിൽ സ്വാതന്ത്രദിനാഘോഷം നടത്തി. പ്രസിഡൻ്റ് ലയൺ ബെറ്റി കോരച്ചൻ പതാക ഉയർത്തി. ലയൺ ബോബി പോൾ, പ്രതീക്ഷ ഭവനിലെ മദർ സിസ്റ്റർ...

NEWS

പെരുമ്പാവൂര്‍ :വല്ലംകടവ്-പാറപ്പുറം പാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആലോചനയോഗം വ്യാഴാഴ്ച3 .30 ന് വല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരുമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും അന്‍വര്‍ സാദത്ത് എംഎല്‍എയും സംയുക്തമായി അറിയിച്ചു. വല്ലം കടവ്...

NEWS

കോതമംഗലം : മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജില്‍ കോമേഴ്സ് അസോസിയേഷന്റെ ഉത്ഘാടനം നടന്നു. കോലഞ്ചേരി, കടയിരുപ്പ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...

NEWS

കോതമംഗലം : മാർ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിംഗ് കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ...

NEWS

മൂവാറ്റുപുഴ : നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിന് ഭിക്ഷ നല്‍കേണ്ട അവസ്ഥയിലാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലം സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം...

NEWS

കോതമംഗലം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) സ്‌കീം വഴി നിര്‍മ്മാണം...

NEWS

കോതമംഗലം : കേരള എന്‍ ജി ഒ യൂണിയന്‍ വജ്ര ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ 60 ഭവനരഹിതര്‍ക്ക് നിര്‍മിക്കുന്ന വീടുകളില്‍ എറണാകുളം ജില്ലയിലെ മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നടന്നു. പിണ്ടിമന പഞ്ചായത്തില്‍ വെറ്റിലപ്പാറ...

NEWS

കോതമംഗലം: സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷിക ആഘോഷ സമാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള മേരി മാട്ടി മേരാദേശ് (എന്റെ മണ്ണ് എന്റെ ദേശം ) പരിപാടിക്ക് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തില്‍ തുടക്കമായി. പാതയോരങ്ങള്‍...

error: Content is protected !!