Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എൽഡിഎഫ് സംയുക്ത ട്രേഡ് യൂണിയൻ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം എം. ജി.അജി ഉദ്ഘാടനം ചെയ്തു. എഐടിയുസി താലുക്ക് സെക്രട്ടറി എം.എസ് ജോർജ്ജിൻ്റെ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോതമംഗലത്ത് ഹർത്താലിനോട് അനുബന്ധിച്ച് പ്രതിഷേധ പ്രകടനം നടത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കളെ NIA അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച...

CRIME

പെരുമ്പാവൂർ : അമ്പതോളം മോഷണ കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പോലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പോലീസ് പിടിയിലായത്....

NEWS

കോതമംഗലം :ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരി. ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ...

NEWS

കോതമംഗലം: കേന്ദ്ര പഠനസംഘം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിൻ്റെ മൂല്യവർദ്ധിത ഉല്പന്ന കേന്ദ്രം സന്ദർശിച്ചു. ബാങ്കിംഗ് സർവീസിന് പുറമെ നടത്തുന്ന ഇതര പ്രവർത്തനങ്ങൾ നേരിൽ കണ്ടു പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സഹകരണ വകുപ്പ് അസിസ്റ്റൻറ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം : മാർ ബസേലിയോസ്‌ മെഡിക്കൽ മിഷൻ ആശുപത്രിയുടെ 44-ാമത് വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവ്വഹിച്ചു. ആന്റണി ജോൺ എംഎൽഎ മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കുടുംബ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ കുടുംബത്തിൽ സമാധാനവും അയ്ശ്വര്യവും ഉണ്ടാകും ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ. 95-ാമത് ശ്രീനാരായണ ഗുരുദേവമഹാസമാധിയോടനുബന്ധിച്ച് ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ആത്മീയ പ്രഭാഷണത്തിലാണ് സ്വാമി...

kannakkada check dam kannakkada check dam

EDITORS CHOICE

കോട്ടപ്പടി : പ്രകൃതിയുടെ അനുപമ വരദാനമായി കോട്ടപ്പടി കണ്ണക്കടയിലെ ചെക്ക് ഡാം വെള്ളച്ചാട്ടം. കാടിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത ചെക്ക് ഡാം ആണ് ദൃശ വിരുന്ന് ഒരുക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് വനം...

EDITORS CHOICE

കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് മലയൻകീഴിലെ ഒരു വീട്ടിലെ അലമാരക്കടിയിൽ നിന്നും മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. അലമാരയിൽ നിന്നും ശീൽക്കാര ശബ്ദം കേട്ട വീട്ടുകാർ കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ...

CRIME

പെരുമ്പാവൂർ : കാർ വർക്ക് ഷോപ്പിൽ നിന്നും മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ഇരിങ്ങോൾ വൈദ്യശാലപ്പടിക്ക് തെക്ക് വശം ആട്ടായം വീട്ടിൽ അനിൽ (41) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഞായറാഴ്ച ഇരിങ്ങോൾ പട്ടാൽ...

error: Content is protected !!