Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

NEWS

കോതമംഗലം :എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോതമംഗലം താലൂക്ക്‌ വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ താലൂക്ക്തല നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമിയുടെ അദ്ധ്യക്ഷതയില്‍ ആന്റണി ജോണ്‍ എം എല്‍...

CRIME

കോതമംഗലം: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . മൂവാറ്റുപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42 ), മുവാറ്റുപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ്...

NEWS

  കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തി ആന്റണി ജോൺ എം എൽഎ സന്ദർശിച്ചു.പൂയംകുട്ടി കപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ബെന്നിയുടെ വലത്...

NEWS

കോതമംഗലം: വേമ്പനാട്ട് കായൽ കൈകൾ ബന്ധിച്ച് നീന്തിക്കയറി കോതമംഗലം സ്വദേശിയായ ഏഴ് വയസുകാരൻ.വാരപ്പെട്ടി, പിടവൂർ തുരുത്തിക്കാട്ട് വീട്ടിൽ സന്ദീപ് ജി നായരുടെയും,അഞ്ജലിയുടെയും മകനും കോതമംഗലം മലയിൻകീഴ് ക്രിസ്തുജ്യോതി ഇൻറർനാഷണൽ സ്കൂൾ രണ്ടാം ക്ലാസ്...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം പി സന്ദർശിച്ചു. ബെന്നിക്ക് നേരെ പൂയംകുട്ടി കാപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം...

NEWS

കോതമംഗലം: അശാസ്ത്രീയമായ ദേശീയപാത നവീകരണത്തിനെതിരെ ജനപ്രതിനിധികൾ. ആന്റണി ജോൺ എം എൽ എ,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.കുണ്ടന്നൂർ...

NEWS

കോതമംഗലം : നഗരസഭക്ക് മുന്നിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഷംസുദീൻ നരീക്ക മറ്റത്തിൽ നടത്തിവന്നിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേരള ക്യാറ്റിൽ മർച്ചന്റ് വെൽഫയർ അസോസിയേഷന്റെ നേതാക്കളായ സംസ്ഥാന സെക്രട്ടറി യൂസഫ് ഹാജി...

NEWS

  കോതമംഗലം : കൈകാലുകൾ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെ നീന്തി പുതിയ വേഗതയും ദൂരവും കുറിച്ച അഭിനവ് സുജിത്തിനെ ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു.കൈകാലുകൾ ബന്ധിച്ചു വേമ്പനാട്ട്...

NEWS

കോതമംഗലം : ജലവിഭവ ശേഷിയാൽ അനുഗ്രഹീതമായ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് ടാപ്പ് തുറന്ന് മുഴുവൻ ശക്തിയിൽ ജലം വരുന്നത് കണ്ട് സായൂജ്യമടഞ്ഞതെന്ന് നേപ്പാൾ ത്രിഭുവൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്ററി അസോസിയേറ്റ് പ്രൊഫസർ...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ഫിസിക്സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ ശില്പശാല നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. സ്മിത...

error: Content is protected !!