Connect with us

Hi, what are you looking for?

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പത്ത് ഗ്രാമസഭകളിലെയും ഹരിത കര്‍മ്മ സേനകള്‍ക്ക് നല്‍കുന്ന ട്രോളികളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ നിര്‍വ്വഹിച്ചു.മാലിന്യ മുക്ത നാട് എന്ന ലക്ഷ്യത്തിനായി പഞ്ചായത്ത്‌തോറും ഹരിത...

NEWS

മൂവാറ്റുപുഴ: നാനൂറ് കിലോ റബർഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഏനാനല്ലൂർ കുഴുമ്പിത്താഴം പൂനാട്ട് വീട്ടിൽ അഡോൺ വിൻസൻറ് (25), അടൂപ്പറമ്പ് ഇടക്കല്ലിൽ വീട്ടിൽ സാവന്ത് ജയിൻ (25) എന്നിവരെയാണ്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി സെന്റ്. ജോർജ് സ്കൂളിൽ പുതിയ പാചക പുരയുടെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം എൽ എ യുടെ പ്രത്യേക...

NEWS

കോതമംഗലം: അനധികൃതമായി കുന്നിടിച്ച് പാടം നികത്തിയ കേസിൽ മണ്ണു മാന്തി യന്ത്രവും ടിപ്പറും ഉൾപ്പെടെ നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കറുകടം, പാലക്കുഴി പുത്തൻപുര വീട്ടിൽ ജീവൻ ഉണ്ണി, കല്ലൂർക്കാട് പുത്തൻപുരയ്ക്കൽ ശരത്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അധ്യക്ഷതയിൽ മിനി സിവില്‍ സ്റ്റേഷൻ ഹാളില്‍ ചേര്‍ന്നു. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന്‌ വന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നത്‌...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം. കാറും ഇരുചക്രവാഹനങ്ങളും റോഡ് നിര്‍മ്മാണിനായി തീര്‍ത്ത കാനയില്‍ പതിക്കുകയയിരുന്നൂ. കാറും രണ്ട് ഇരുചക്രവാഹനങ്ങളും തമ്മില്‍ കുട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും കാനയില്‍...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 27 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസ്സൈൻമെന്റ് കമ്മിറ്റി അംഗീകാരം നൽകി.മൂന്ന് വില്ലേ ജുകളിലായിട്ടാണ് 27 പട്ടയ അപേക്ഷകൾക്ക് അംഗീകാരം നൽകിയത്. കുട്ടമ്പുഴ -23 , ഇരമല്ലൂർ- 2,...

NEWS

പെരുമ്പാവൂര്‍: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍. കൂവപ്പടി ചതുത്താല വിജേഷിനെയാണ് (38) എക്‌സൈസ് സംഘം പിടികൂടിയത്. കൂവപ്പടി മൈലാച്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡ്രൈ ഡേയില്‍ വില്‍പന നടത്തുന്നതിനായി...

ACCIDENT

കോതമംഗലം: എംവിഐപി കനാലില്‍ കുളിയ്ക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോതമംഗലം ചേലാട് പാറത്താഴത്ത് ശരത്ത് എസ് ഭാസ്‌കര്‍ (29) ആണ് മരിച്ചത്. വെള്ളി വൈകിട്ട് ആറിന് ശേഷം പണ്ടപ്പിള്ളിയ്ക്ക് സമീപം തോട്ടക്കരയ്ക്കും പാറക്കടവിനും മധ്യേ...

NEWS

പോത്താനിക്കാട്: കക്കടാശേരി-കാളിയാര്‍ റോഡും, ഇല്ലിച്ചുവട്-ചെറുളി റോഡും തമ്മില്‍ സന്ധിക്കുന്ന ഭാഗത്തെ അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. കൊടുംവളവായ ഈ ജംഗ്ഷനില്‍ ഇരുറോഡുകളും തമ്മില്‍ സംഗമിക്കുന്ന ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. 2 റോഡുകളും...

error: Content is protected !!