Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ 27 പട്ടയ അപേക്ഷകൾക്ക് അംഗീകാരം

കോതമംഗലം : കോതമംഗലം താലൂക്കിൽ 27 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസ്സൈൻമെന്റ് കമ്മിറ്റി അംഗീകാരം നൽകി.മൂന്ന് വില്ലേ ജുകളിലായിട്ടാണ് 27 പട്ടയ അപേക്ഷകൾക്ക് അംഗീകാരം നൽകിയത്. കുട്ടമ്പുഴ -23 , ഇരമല്ലൂർ- 2, കീരംപാറ -2 എന്നീ മൂന്ന് വില്ലേ ജുകളിയായി 27 പട്ടയ അപേക്ഷകൾക്കാണ് അംഗീകാരം ലഭിച്ചത്.താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ പി എം മജീദ്, കാന്തി വെള്ളക്കയ്യൻ,എൽ ആർ തഹസിൽദാർ കെ എച്ച് നാസർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ ശിവൻ,എം എസ് എൽദോസ്,എം കെ രാമചന്ദ്രൻ,എൻ സി ചെറിയാൻ,ബേബി പൗലോസ്,ജോയി പൗലോസ് പുല്ലൻ,ആന്റണി പാലക്കുഴി, പി എം സക്കറിയ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...