കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എസ് എം എൽ പി സ്കൂളിൽ കിച്ചൺ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന...
കോതമംഗലം: കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി നടപ്പാക്കുമെന്ന് ആവർത്തിക്കുന്ന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുമെന്ന് വീണ്ടും ബജറ്റിൽ പറയുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. 20 പുതിയ പദ്ധതികൾ നടപ്പാക്കും എന്നാണ് എംഎൽഎ...
പോത്താനിക്കാട് : പൈങ്ങോട്ടൂര് കാവുംപാറ-പിട്ടാപ്പിളളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റോഡിന് ഒന്നര കിലോമീറ്റര് നീളമുണ്ട്. കക്കടാശേരി-കാളിയാര് റോഡിന് സമാന്തരമായി പൈങ്ങോട്ടൂര് ചാത്തമറ്റം കവലയില്നിന്നാരംഭിച്ച് കാവുംപാറ, ആര്പിഎസ് വഴി...
കോതമംഗലം : പിണറായി സർക്കാരിന്റെ 2024 – 25 ബഡ്ജറ്റിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം – വാഴക്കുളം റോഡ്- കോഴിപ്പിള്ളി- അടിവാട് മാര്ക്കറ്റ്...
പെരുമ്പാവൂർ :പെരുമ്പാവൂരിൽ 20 സ്വപ്ന പദ്ധതികൾക്കായി ആയിരത്തി പതിനഞ്ച് കോടി രൂപ അടങ്കൽ വരുന്ന തുക ബഡ്ജറ്റിൽ ഇടംപിടിച്ചതായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അറിയിച്ചു . അഞ്ഞൂറ് ലക്ഷം രൂപയാണ് നമ്പിള്ളി –...
കോതമംഗലം : പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം നഷ്ടപ്പെട്ട ബി ജെ പി ക്കാർ ആയോധ്യ , ഗ്യാൻ വ്യാപി, മധുരാപുരി എന്നീ വർഗീയ വിഷയങ്ങൾ ഉയർത്തി കാട്ടി ഭിന്നിപ്പിലൂടെ വീണ്ടും അധികാരത്തിലെത്താനാണ്...
കോതമംഗലം: കെ.എം മാണിയുടെ 91 ആം ജന്മ ദിനം കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് അനാഥാലയത്തില് ഭക്ഷണം വിതരണം ചെയ്തത് ആചരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് എന് .സി ചെറിയാന് നേതൃത്വം നല്കി...
കോതമംഗലം: വാഹനാപകടത്തില് യുവാക്കള്ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്ച്ചെ നെല്ലിക്കുഴി കമ്പനിപ്പടിയില് ഉണ്ടായ അപകടത്തില് ഞാറയ്ക്കല് എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന് (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. കോതമംഗലം ഭാഗത്ത്നിന്നും...
കോതമംഗലം: ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് നാല് പേര്ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. നേര്യമംഗലം കാഞ്ഞിരവേലിയില് ദേവിയാര് പുഴക്ക് കുറുകെയുള്ള പാലത്തില് നിന്നാണ് ജീപ്പ് പുഴയിലേക്ക് പതിച്ചത്. വെള്ളം കുറവായിരുന്ന പുഴയിലെ അടിത്തട്ടിലെ...