Connect with us

Hi, what are you looking for?

NEWS

മാമലക്കണ്ടം എസ്എംഎൽപി സ്കൂളിൽ കിച്ചൺ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എസ് എം എൽ പി സ്കൂളിൽ കിച്ചൺ ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ ചിലവഴിച്ചാണ് കിച്ചൺ ബ്ലോക്ക് നിർമ്മിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.

 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, സ്കൂൾ മാനേജർ പി കെ വിജയകുമാർ, കോതമംഗലം എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി എ സോമൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സി റോയ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി മനോഹരൻ, വാർഡ് മെമ്പർമാരായ ശ്രീജ ബിജു, സൽമ പരീത്, മാമലക്കണ്ടം എസ് എം എൽ പി എസ് പിടിഎ പ്രസിഡന്റ് ഇ പി ജയേഷ്, എസ് എൻ ഡി പി മാമലക്കണ്ടം ശാഖ സെക്രട്ടറി എം കെ ശശി, വൈസ് പ്രസിഡന്റ് ബിബിൻ ബാലചന്ദ്രൻ, എസ് എം എൽ പി എസ് മാമലക്കണ്ടം മുൻ ഹെഡ്മാസ്റ്റർ കെ എൻ സജിമോൻ, എം പിടിഎ പ്രസിഡന്റ് നീതു ജോബി, എസ്എൻഡിപി മാമലക്കണ്ടം ശാഖ വനിതാ സംഘം പ്രസിഡന്റ് ഷൈല മോഹനൻ, മാമലക്കണ്ടം ഡിവൈഎഫ്ഐ സെക്രട്ടറി ആരോമൽ കെ എസ്, കുട്ടമ്പുഴ മുൻ പഞ്ചായത്ത് മെമ്പർ അരുൺ പി സി, എസ്എൻഡിപി യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് അഭിനന്ദ് എം എ, മാമലക്കണ്ടം ബിജെപി ബൂത്ത് പ്രസിഡന്റ് സൂരജ് എം ആർ, എസ് എം എൽ പി എസ് മാമലക്കണ്ടം ഹെഡ്മിസ്ട്രസ് പ്രീതി പി ആർ, സ്റ്റാഫ് സെക്രട്ടറി അബു വിജയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ പി എൻ കുഞ്ഞുമോൻ സ്വാഗതവും എസ് എം എൽ പി എസ് മാമലക്കണ്ടം സീനിയർ അസിസ്റ്റന്റ് അനീഷ് കെ ആർ കൃതജ്ഞതയും രേഖപ്പെടുത്തി.

You May Also Like

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ അവിടെത്തന്നെ ഉത്പാദിപ്പിച്ച് എടുക്കുക എന്ന ലക്ഷ്യത്തോടെ കോമ്പൗണ്ടിലുള്ള 25 സെൻറ് സ്ഥലം ഒരുക്കി പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിന്റെ...

NEWS

പെരുമ്പാവൂർ : ജനവിരുദ്ധ നയങ്ങളാണ് പിണറായി സർക്കാരിൻറെ മുഖമുദ്രയെന്നും നീതിയും നിയമവാഴ്ചയും കേരളത്തിൽ പാടെ തകർന്നിരിക്കുകയാണെന്നും എഐസിസി പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.പോലീസ് നിഷ്ക്രിയമാവുകയും ,വികസന...

NEWS

കോതമംഗലം : ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും, കമ്മീഷന്റെ ശുപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപ മാക്കുന്നതിനായി ഈ മാസം 17-ാം...

NEWS

കോതമംഗലം: കോതമംഗലത്ത് പഴയ പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് അനാഥമായ അവസ്ഥയില്‍. ടൗണിനോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന നാലേക്കറോളം ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കാടും മാലിന്യങ്ങളും നിറഞ്ഞ് ഇഴജന്തുക്കളടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം....

NEWS

കോതമംഗലം : വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുകയും സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വനം വകുപ്പും വകുപ്പുമന്ത്രിയും അവരുടെ ക്രൂരമായ നിഷ്ക്രിയത്വം അവസാനിപ്പിക്കണം എന്ന് ഇൻഫാം സംസ്ഥാന സമിതിക്കു വേണ്ടി...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് പോലീസ് സർജനെ നിയമിക്കണമെന്ന് സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലയോട് ചേർന്ന് കിടക്കുന്ന 5 പഞ്ചായത്തുകൾ കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടുന്നു. സാമ്പത്തികമായി...

CRIME

മൂവാറ്റുപുഴ: അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...

NEWS

കോതമംഗലം: സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ...

ACCIDENT

കോതമംഗലം : ഹൈറേഞ്ച് കവലയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. രാമല്ലൂർ ചെങ്ങാനാട്ടുകൂടി മറിയകുട്ടി (83) ആണ് ബുധൻ പകൽ 11 ന് ധർമ്മഗിരി ആശുപത്രിയുടെ മുന്നിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്....

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട്...

NEWS

കോതമംഗലം :ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി...

error: Content is protected !!