കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...
കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ് മെൻ്റ് ഓഫ് റൈറ്റ്സ് (ഓഫർ) ചേർന്ന് പ്രൊഫ എം.പി വർഗീസിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് എം ടി...
പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആസാം നൗഗവ് ജൂറിയ സ്വദേശി റൂഹുൽ അമീൻ (44), ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി സുരേന്ദ്ര പട്ടേൽ (56) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒക്കൽ...
കോതമംഗലം : കോതമംഗലം താലൂക്കിൽ അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിന് വേണ്ടി സ്പെഷ്യൽ ഓഫീസ് ആരംഭിച്ചു. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാറടക്കം 17 തസ്തികകളാണ് സ്പെഷ്യൽ ഓഫീസിനായി ഒരു വർഷ കാലാവധിയിൽ...
കോതമംഗലം : 2040ൽ ഇന്ത്യ സ്വന്തമായി ചന്ദ്രനിലേക്ക് ആളെ അയക്കുമെന്ന് വി എസ് എസ് സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ. കോതമംഗലം മാര് അത്തനേഷ്യസ് എന്ജിനീയറിംഗ് കോളേജിലെ 1980-85 ബാച്ചിലെ...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയില് ഓണ്ലൈന് ഒ പി ചീട്ട് ബുക്കിംഗ് (ഇ-ഹെൽത്ത് പദ്ധതി ) ആരംഭിക്കുന്നതിന്റെ ഭാഗമായി ഇ – ഹെൽത്ത് കാർഡ് പൊതുജനങ്ങള്ക്ക് നല്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്...
കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സിവിൽ വർക്കുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം മണ്ഡലത്തിലെ ,കവളങ്ങാട്,പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും വേനൽക്കാലത്ത് ഉണ്ടാകുന്ന...
കോതമംഗലം : വന്യജീവി ആക്രമണത്തിനെതിരെ കോതമംഗലം പൗരസമിതി ഡൽഹിയിൽ പ്രതിഷേധിച്ചു. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് കോതമംഗലം പൗരസമിതി നേതാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിക്ഷേധ സമരം നടത്തി. വന്യജീവിആക്രമണങ്ങൾ തടയാൻ കേന്ദ്രം...
കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...
കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....