Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ടൂറിസം പദ്ധതി 2019 ൽ തന്നെ ആരംഭിക്കുമെന്നും,ഫാമിൽ വൻ വികസന പദ്ധതികളാണ് നടപ്പിലാക്കുവാൻ പോകുന്നതെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ...

CHUTTUVATTOM

നെല്ലിക്കുഴി ; ഒന്നാം ക്ലാസിലെ ഗണിത പഠനം ആയാസ രഹിതവും രസകരവുമാക്കാന്‍ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ”ഉല്ലാസ ഗണിത”ത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര്‍ ഉല്ലാസ ഗണിതം പദ്ധതി...

NEWS

കോതമംഗലം: ചെറിയ പള്ളിക്കെതിരെ ഉണ്ടായ സുപ്രീംകോടതി വിധിയിൽ നീതിയുടെ ഒരു അംശം പോലും ഇല്ലെന്ന് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു. കോതമംഗലത്തെ കെടാവിളക്കായ മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ...

NEWS

കോതമംഗലം : രണ്ടാഴ്ച്ച മുൻപ് നെല്ലിക്കുഴിക്ക് സമീപം പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിൽ വെച്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പോലീസ് പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കിയിരുന്നു. അതിനെത്തുടർന്ന് സമീപ പ്രദേശത്തുള്ള ചിലർ സോഷ്യൽ...

CHUTTUVATTOM

നെല്ലിക്കുഴി ; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നാം ക്ലാസു മുതല്‍ പഠനത്തില്‍ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ”ശ്രദ്ധ” – മികവിലേക്കൊരു ചുവട് – എന്ന...

NEWS

കോതമംഗലം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഗ്രാമീണ,മലയോര ആദിവാസി മേഖലകളിലേക്കുള്ള ട്രിപ്പുകൾ മുടക്കം വരാതെ സർവ്വീസ് നടത്തുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു:ഗതാഗത വകുപ്പ് മന്ത്രി എ കെ...

CHUTTUVATTOM

കോതമംഗലം: ദേശത്തിന്റെ കെടാവിളക്ക് അണയാതിരിക്കാൻ, മാർ തോമ ചെറിയ പള്ളിക്ക് പിന്തുണയുമായി നാനാജാതി മതസ്ഥർ നേതൃത്വം നൽകുന്ന മതമൈത്രി ദേശ സംരക്ഷണ രഥയാത്രയുടെ സമാപനം ഇന്ന് കോതമംഗലത്ത്‌ ( നവംബർ 4തിങ്കളാഴ്ച )...

NEWS

കോതമംഗലം: കോതമംഗലം അഗ്നിശമന നിലയത്തിലെ രണ്ട് ഫയർമാൻമാർക്ക് സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. മുഖ്യമന്ത്രിയുടെ ഫയർ ആൻഡ് റെസ്ക്യൂ സെർവീസ്സ് മെഡലാണ് കേരള പിറവി ദിനമായ നവംബർ ഒന്നാം തീയതി മുഖ്യമന്ത്രി...

NEWS

എബി കുര്യാക്കോസ് കവളങ്ങാട് : ആരാലും ആശ്രയമില്ലാതെ കടത്തിണ്ണയിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ മലയൻകീഴിലിലുള്ള സാൻതാം സ്നേഹാലയത്തിൽ താൽക്കാലികമായി പ്രവേശിപ്പിച്ചു. എഴുപത് വയസ്സോളം പ്രായം തോന്നിക്കുന്ന വയോധികൻ 20 ദിവസോളമായി ഊന്നുകൾ കരിമണൽ...

NEWS

കോതമംഗലം : കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാല്‍ ഭരണാനുകൂലികളായ സംഘടനകളും ബിഎംഎസ് അനുകൂല സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കില്ല....

error: Content is protected !!