കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...
കുറുപ്പംപടി : കൊമ്പനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ച പാൽ ശീതീകരണ സംഭരണ സംവിധാനത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്തിലെ ഏഴ് ക്ഷീര സംഘങ്ങളിൽ നിന്നുള്ള പാൽ കൊമ്പനാട്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വനാവകാശ രേഖ ലഭ്യമാക്കുമെന്ന് ബഹു: പട്ടികജാതി/വർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ...
കോതമംഗലം : 2019 ലെ ഡോ.അംബേദ്കർ വിശിഷ്ട സേവാ നാഷണൽ അവാർഡ് പല്ലാരിമംഗലം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്. എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്പെക്ടർ ശ്രീ. C.P. ബഷീർ ആണ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്....
കൊച്ചി : നാന ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും, പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവ കബറടങ്ങിയതുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി ദേശീയ സർവമത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് യാക്കോബായ...
പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൂത്താടി ഭോജന മത്സ്യമായ ഗപ്പി വളർത്തലും, ആവശ്യക്കാർക്ക് വിതരണവും ചെയ്യുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം...
കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടി കോതമംഗലം മാർ ബേസിൽ സ്കൂൾ ടീം. റവന്യു ജില്ല കായികമേളയിൽ 277 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി...
തിരുവനന്തപുരം : എറണാകുളം ജില്ലയില് രണ്ട് ആരോഗ്യ സ്ഥാപനങ്ങള്ക്ക് കൂടി ദേശീയാംഗീകാരം. നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്ഡേര്ഡ്സ് അംഗീകാരം കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിനും പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില് ഈ അംഗീകാരം നേടിയ...
പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹത്തിന് ഇടം പ്രവാസി സംഘടന നൽകുന്ന ധനസഹായം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസിന് ഇടം എക്സിക്യൂട്ടീവ് അംഗം റീസൽ ബഷീർ കൈമാറി....
തിരുവനന്തപുരം : പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരിട്ട നീതിനിഷേധത്തിൽ പ്രതിഷേധിച്ച് തിരുപനന്തപുരത്ത് അഭി.അലക്സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം...
കോതമംഗലം: സഭാപ്രശ്നത്തില് പള്ളികളില് ആരാധന സ്വാതന്ത്രത്തിനും മൃതദേഹം അടക്കുന്നതിനും മാനൂഷീക പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും മത മൈത്രിയുടെ പ്രതീകവുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി...