Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

NEWS

NYCIL PAUL CHENKARA  കോതമംഗലം : മാലിപ്പാറ പഴങ്ങരക്ക് സമീപം കക്കാട്ടുകുടിയിൽ രാജുവിന്റെ പുരയിടത്തിലെ കുളത്തില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരനും നാട്ടുകാരനുമായ സ്റ്റീഫൻ സ്ഥലത്തെത്തുകയും നീണ്ട സമയത്തെ പരിശ്രമത്തെത്തുടർന്ന് പത്തടിയോടം...

CRIME

കോതമംഗലം : പാലമറ്റം കോണ്ടിമറ്റം കൂവപ്പാറ കോളനിക്കടുത്തുള്ള പാറക്കെട്ടിനടിയിൽ നിന്ന് ചാരായം വാറ്റുന്നതിന് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന 15 ലിറ്ററോളം കോട കോതമംഗലം പോലീസ് പിടികൂടി. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോതമംഗലം പോലീസ്...

NEWS

കോതമംഗലം : ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കോതമംഗലം, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ എന്നീ ശാഖകളിലെ ജീവനക്കാർ സമാഹരിച്ച തുക ഉപയോഗിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം എത്തിക്കുന്ന കിച്ചണിലേക്ക്...

CRIME

കോട്ടപ്പടി : പഴക്കം ചെന്ന ബേക്കറി പലഹാരം വിൽപ്പന നടത്തിയതിനെത്തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ പ്രവർത്തിക്കുന്ന റോയൽ സൂപ്പർ മാർക്കറ്റിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കോട്ടപ്പടി പോലീസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക്ഡൗൺപ്രഖ്യാപനം മൂലം വിപണിയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തവര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൈമാറുന്ന വേറിട്ട വിപണി തുറന്ന് നെല്ലിക്കുഴി പഞ്ചായത്തിലെ ഒരു ഗ്രാമം. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ...

NEWS

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റുകളുടെ പാക്കിങ്ങിന് മാതൃക പ്രവർത്തനവുമായി കോതമംഗലം ചെറിയപള്ളി ശ്രദ്ധയാകർഷിക്കുകയാണ്. പള്ളിയിലെ വൈദികരായ ബിജു അരീക്കൻ,ബേസിൽ...

NEWS

കോതമംഗലം : ഭാരതീയ ചികിത്സാ വകുപ്പ് ,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ (AMAl) കോതമംഗലം ഏരിയ കമ്മിറ്റിയുമായി സഹകരിച്ച് കോതമംഗലത്ത് ആയുർവേദ പ്രതിരോധ മരുന്ന് കിറ്റ് വിതരണം നടത്തി. പല്ലാരിമംഗലം ഗവ....

NEWS

കോതമംഗലം: കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ കോതമംഗലം സെൻറ് ജോർജ് കത്തിഡ്രൽ ഇടവകയിൽ സാന്ത്വനം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ഏഴ് ടൺ കുത്തരി വിതരണം ചെയ്തു. വിതരണോദ്ഘാടനം കത്തിഡ്രൽ വികാരി റവ.ഡോ.തോമസ് ചെറുപറമ്പിൽ...

AGRICULTURE

കോതമംഗലം: എന്റെ നാട് കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു. പഴം,പച്ചക്കറി എന്നിവയുടെ സംഭരണം, വിതരണം ലക്ഷ്യമാക്കിയാണ് വിപണന കേന്ദ്രം തുടങ്ങിയത്. എന്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിന് സമീപമാണ് ആരംഭിച്ചത്. ലോക് ഡൗൺ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ, വിവിധ ജില്ലകൾ, രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീടുകളിലും ആശുപത്രികളിലുമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്...

error: Content is protected !!