Connect with us

Hi, what are you looking for?

NEWS

മാലിപ്പാറയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി.

NYCIL PAUL CHENKARA 

കോതമംഗലം : മാലിപ്പാറ പഴങ്ങരക്ക് സമീപം കക്കാട്ടുകുടിയിൽ രാജുവിന്റെ പുരയിടത്തിലെ കുളത്തില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരനും നാട്ടുകാരനുമായ സ്റ്റീഫൻ സ്ഥലത്തെത്തുകയും നീണ്ട സമയത്തെ പരിശ്രമത്തെത്തുടർന്ന് പത്തടിയോടം വലിപ്പമുള്ള ഭീമൻ മലമ്പാമ്പിനെ പിടികൂടി കരക്ക് കയറ്റുകയായിരുന്നു. പാമ്പിനെ തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് നിരീക്ഷണത്തിനായി കൊണ്ടുപോയി.

https://www.facebook.com/kothamangalamvartha/videos/pcb.931570280634980/2587757391435828/?type=3&theater

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!