Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

NEWS

കോതമംഗലം: സർക്കാർ ഓഫീസുകളിലെ മാസ്ക് സാനിറ്റൈറസ് ക്ഷാമം പരിഹരിക്കുവാൻ മുൻ മന്ത്രി ടി.യു.കുരുവിളയുടെ കൈത്താങ്ങ്. കോതമംഗലം താലൂക്ക് ആസ്ഥാനത്തുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും പ്രസ് ക്ലബ്ബിനുമാണ് ടി.യു.കുരുവിള ഇരുപത്തി അയ്യായിരത്തോളം മാസ്കുകളും രണ്ടായിരത്തോളം...

NEWS

കോതമംഗലം: പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ സൗകര്യമില്ലാത്ത കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി ആന്റണി...

NEWS

കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ് എം സി അംഗങ്ങളും അഭിനയിച്ചിട്ടുള്ള...

NEWS

കോതമംഗലം: പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സ്കൂ അധ്യായനത്തിന് തുടക്കം കുറിച്ചു.സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ അധ്യായനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി ആർ സിയിൽ വെച്ച് ആന്റണി ജോൺ എം...

CHUTTUVATTOM

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഈട്ടിപ്പാറ – മോഡേൺ പടി റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു പോയെന്ന് കാണിച്ച് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോത്താനിക്കാട് പോലീസിൽ കൊടുത്ത...

NEWS

കുട്ടമ്പുഴ: ഉരുളൻതണ്ണി ആറാം ബ്ലോക്ക് ഭാഗത്ത് പണിത തടയണ അശാസ്ത്രീയമെന്ന് പരാതി.  ഒരുമാസം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതിപ്രകാരം 25 ലക്ഷം രൂപയുടെ തടയണ നിർമാണം പൂർത്തിയാക്കിയത്. ഇതിനിടെ കനത്ത...

NEWS

എറണാകുളം : മെയ് 27 ന് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഏഷ്യ 5325 വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ...

NEWS

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്‌ ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ഒഡീഷ സംസ്ഥാനക്കാരായ 35 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...

NEWS

കോതമംഗലം: തൃക്കാരിയൂർ പനാമ കവലയിൽ ദേവസ്വം ബോർഡ് ഹൈസ്കൂളിന് സമീപത്തായി അപകട ഭീഷണി ഉയർത്തി കൂറ്റൻ ആൽമരം. ആയക്കാട് പിണ്ടിമന റൂട്ടിൽ പനാമ കവലക്ക് സമീപത്ത് പാതയോരത്തായാണ് ആൽ മരം റോഡിലേക്ക് ചെരിഞ്ഞ്...

CHUTTUVATTOM

നെല്ലിമറ്റം: കൊറോണ വ്യാപനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും മറ്റും വിശ്രമമില്ലാതെ പൊതു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനുമായി രാപകലില്ലാതെ കഷ്ടപ്പെടുകയാണ്.ഇതിനിടയിൽ നാട്ടുകാർക്ക് വലിയ ആശ്വാസവും മറ്റ് ഉള്ളവർക്ക് പ്രചോദനവും...

error: Content is protected !!