Connect with us

Hi, what are you looking for?

CHUTTUVATTOM

    തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ...

CHUTTUVATTOM

കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം...

EDITORS CHOICE

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന് അടുത്ത് നിന്നും ആദ്യമായി ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപ്പെട്ട കൊക്കിനെ കണ്ടെത്തി. തെക്കേ ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തട്ടേക്കാട് പക്ഷി...

CHUTTUVATTOM

കോതമംഗലം : മുനിസിപ്പാലിറ്റിയുടെ ഭരണ അനാസ്ഥക്കെതിരെ സിപിഐഎം ടൌൺ ബ്രാഞ്ചിന്റെ നേത്രത്വത്തിൽ നഗര ഭരണ കാര്യാലയത്തിന് മുൻപിൽ സമരം നടത്തി. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു സാഹചര്യത്തിൽ ശുചീകരണ നടപടികൾ സ്വീകരിക്കുക, ഓടകൾ...

CHUTTUVATTOM

കോതമംഗലം : മനുഷ്യന്റെ ജീവന് ഏറ്റവും വിലപ്പെട്ട വസ്തുതയാണ് രക്തം.ആരോഗ്യരംഗം ഏറെക്കാലമായി ഏറ്റവും കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്നതും രക്തത്തിന്റെ കൃത്യ സമയത്തുള്ള ദൗർലഭ്യതയാണ്.കൃത്യമായ ഒരു വിവരശേഖരണത്തിനും ബന്ധപെടുന്നതിനുമുള്ള അടിസ്ഥാന അടിത്തറയില്ലാത്തതു മാണ് പലപ്പോഴും...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കോതമംഗലം താലൂക്കിലെ രണ്ട് ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ നിരീക്ഷണ കാലാവധി ഇന്ന് (14/06/2020) അവസാനിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ...

EDITORS CHOICE

തൊടുപുഴ : ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ഫോട്ടോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോതമംഗലം സ്വദേശി സിജോ ജോർജ്. തൊടുപുഴ കാർഷിക ലൈബറി ഹാളിൽ നടന്ന ചടങ്ങിൽ ഇടുക്കി...

NEWS

കോതമംഗലം : തൻ്റെ രണ്ടാം പിറന്നാൾ ആഘോഷം മാതൃകയാക്കി 2 വയസ്സുകാരി ആൻലിയ അഖിലേഷ്. പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി തനിയ്ക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ തുകയായ 5000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം,വാളാച്ചിറ റോഡിൽ മക്കമസ്ജിദ് ജംക്ഷനിൽ തുടങ്ങി മണിക്കിണർ വരെയുള്ള ഒരു കിലോമീറ്ററോളമുള്ള റോഡ് മഴക്കാലം തുടങ്ങിയതോടെ തകർന്ന് തരിപ്പണമായി.മാത്രമല്ല. ഒരു രീതിയിലും ഈ വഴിയിലൂടെയുള്ള കാൽനടയാത്ര...

NEWS

കോതമംഗലം: കൊറോണ വ്യാപനമൊന്നും പള്ളി കൈയ്യേറ്റത്തിന് തടസ്സമല്ലെന്ന സന്ദേശം നൽകി കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് സഭ. കാലങ്ങളായി യാക്കോബായ വിശ്വാസികൾ ആരാധന നടത്തി വരുന്ന മുള്ളരിങ്ങാട് സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയാണ്...

NEWS

കോതമംഗലം: കവളങ്ങാട് സെന്റ് ജോൺസ് ഹൈസ്കൂളിലെ 1986-87 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “നിലാവ് ” അതിലെ അംഗങ്ങളായ എഴുപതോളം പേർക്ക് കോവിഡ് കാലത്തെ സാന്ത്വനമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കവളങ്ങാട് സർവ്വീസ്...

NEWS

കോതമംഗലം: ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലായുള്ള മലയാളികളുടെ സാംസ്കാരിക സംഘടനയായ “നവോദയ ഓസ്ട്രേലിയ” കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഓൺലൈൻ പഠന സഹായത്തിനായി ഇരുപതോളം ടെലിവിഷനുകൾ വിതരണം ചെയ്തു. കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ആന്റണി...

error: Content is protected !!