Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

NEWS

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക്(ക്ലിപ്തം നമ്പർ ഇ 155)നിർധനരായ 25 കുട്ടികൾക്ക് ടെലിവിഷനുകൾ നൽകി. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോക്ടർ റ്റി...

NEWS

കോതമംഗലം: കോവിഡ് എന്ന മഹാമാരിയെ തുരത്തുന്നതിനായി കോട്ടപ്പടി പഞ്ചായത്തിലെ സി ഡി എസിന്റെ നേതൃത്വത്തിൽ ഒരുമയ്ക്ക് ഒരു കുട അകലം ക്യാമ്പയിന് ആന്റണി ജോൺ എംഎൽഎ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം...

NEWS

എറണാകുളം : ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂൺ...

AGRICULTURE

കോതമംഗലം: ഞാറ്റുവേല ചന്തയുടെയും കർഷക ഗ്രാമസഭകളുടെയും ബ്ലോക്ക് തല ഉദ്ഘാടനം പല്ലാരിമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. കർഷകർക്ക് നടീൽ വസ്തുക്കളുടെ വിതരണവും,പാരമ്പര്യ വിത്തിനങ്ങളുടെ കൈമാറ്റവും,കൃഷി ആരംഭവുമാണ് ഞാറ്റുവേല ചന്തയിൽ ഉദ്ദേശിക്കുന്നത്.ജൂൺ...

NEWS

സൗദി : കോതമംഗലം കീരംപാറ സ്വദേശിനി തെക്കുംകുടി ബിജി ജോസ്‌ (52) സൗദി അൽ ഹസ്സ കിംഗ്‌ ഫഹദ്‌ ഹോസ്പിറ്റലലിൽ ഇന്ന് രാവിലെ മരിച്ചു. സൗദിയിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു. ഭർത്താവ്‌ ജോസും ഒരു...

NEWS

കോതമംഗലം : ഓൺലൈൻ പഠന സഹായത്തിനായി വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്(ഇ 1015) വിദ്യാർത്ഥികൾക്കായി ടെലിവിഷനുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, വാർഡ് മെമ്പർ സവിത ശ്രീകാന്ത്, ബാങ്ക്‌ പ്രസിഡന്റ്...

CHUTTUVATTOM

പല്ലാരിമംഗലം:- വരുന്ന തദ്ദേശസ്വയംവരണ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ രണ്ട് സീറ്റുകളിൽ മത്സരിക്കും. മൂന്ന്,എട്ട് വാർഡുകളിൽ മത്സരിക്കാനാണ് തീരുമാനം. എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ രണ്ട് സീറ്റുകൾ വിട്ടു നൽകാൻ മുന്നണി യോഗത്തിൽ ആവശ്യപ്പെടും. കിട്ടിയില്ലെങ്കിൽ പല്ലാരിമംഗലം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ ഇന്നത്തെ കണക്ക് പ്രകാരം (21/06/2020) 510 പേരാണ് കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 56,വാരപ്പെട്ടി പഞ്ചായത്ത് 50,കോട്ടപ്പടി പഞ്ചായത്ത് 34,പിണ്ടിമന...

NEWS

കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത്‌ കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാത്രിയിൽ പശുകിടാവിനെ കാട്ടാന അടിച്ചു കൊന്നു. വാവേലി ആലുങ്കൽ വീട്ടിൽ ജോണിന്റെ ഒരു മാസം മാത്രം പ്രായമുള്ള പശുക്കിടാവിനാണ് ദാരുണമായ അന്ത്യം...

NEWS

കോതമംഗലം : ഡി വൈ എഫ് ഐ യുടെ റ്റി വി ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സഹായത്തിനായി ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മറ്റി ടെലിവിഷനുകൾ വിതരണം...

error: Content is protected !!