Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ്, മൊബൈൽ ഫ്രീസർ, ക്രിമിറ്റോറിയം സേവനങ്ങൾ സൗജന്യമായി ലഭിക്കും. അശമന്നൂർ പഞ്ചായത്തിലേക്ക് സൗജന്യ സേവനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെയും പഞ്ചായത്തിന്റെ ഫണ്ട്...

CHUTTUVATTOM

കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും വാഗ്മിയുമായിരുന്ന ആലുങ്കൽ ദേവസിയുടെ മരണം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് എറണാകുളം ജില്ലക്ക് തീരാനഷ്ടമായി മാറിയെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം മനോജ് ഗോപി പറഞ്ഞു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ* 1. വെസ്റ്റ് ബംഗാൾ സ്വദേശി (33) 2. തമിഴ്നാട്...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.25 കോടി രൂപ അനുവദിച്ച കോതമംഗലം മണ്ഡലത്തിലെ 60 ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....

ACCIDENT

കോതമംഗലം: തിരക്കേറിയതും നിരവധി വാഹനങ്ങൾ തിരിഞ്ഞു പോകുന്നതുമായ വളവോടുകൂടിയ റോഡിന്റെ മധ്യത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് ആണ് ഇന്ന് ഭാരവാഹനം ഇടിച്ചു തകർത്തത്. കോട്ടപ്പടി, പിണ്ടിമന ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പലപ്പോളും...

NEWS

എറണാകുളം : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ *ഇതരസംസ്ഥാനത്തുനിന്നും...

CHUTTUVATTOM

നെല്ലിക്കുഴി : ചെറുവട്ടൂർ അടിവാട്ട് ക്ഷേത്രത്തിന് സമീപം ഇല്യാസ് സ്രാമ്പിക്കൽ എന്നയാളുടെ ഏകദേശം രണ്ട് വയസ്സായ മൂരിയാണ് 25 ആഴവും 10 അടി വെള്ളവുമുള്ള കിണറിൽ വീണത്. രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കോതമംഗലം...

ACCIDENT

കോതമംഗലം : കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ടാങ്കിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. ഇന്ന് രാവിലെ 10.15 യോടെയാണ് അപകടം നടന്നത്. ചേലാട് റോസ് ഗാർഡനിൽ മേക്കാമാലിൽ പരേതനായ മാത്തുക്കുട്ടി മകൻ എം. എം...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമാനി ഗവ. യു. പി സ്കൂളിൽ നിർമ്മിച്ച ഗ്രാമീണ മൈതാനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20.39...

CHUTTUVATTOM

കോതമoഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡൻ്റ് ലാലു ജോസ് കാച്ചപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസ്ടിക്റ്റ് വൈസ് ഗവർണ്ണർ ഡോ ജോസഫ് സ്ഥാനാരോഹണം നടത്തി. എൽദോ പി...

error: Content is protected !!