Connect with us

Hi, what are you looking for?

NEWS

പിണ്ടിമന, കോട്ടപ്പടി, കവളങ്ങാട്, നെല്ലിക്കുഴി സ്വദേശികൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/
*ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ- 23*

• മുംബൈയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശി(50)
• മുംബൈയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശി(31)
തമിഴ്നാട് സ്വദേശികൾ – 21

 

• *സമ്പർക്കം വഴി പേർക്ക് രോഗം സ്ഥിരീകരിച്ചവർ* 109

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

1. കീഴ്മാട് സ്വദേശിനി (36)
2. വാഴക്കുളം സ്വദേശി(64)
3. പള്ളുരുത്തി സ്വദേശി
4. ചേന്ദമംഗലം സ്വദേശി (17)
5. ചെല്ലാനം സ്വദേശിനി(85)
6. കളമശ്ശേരി സ്വദേശി(23)
7. പള്ളുരുത്തി സ്വദേശി(37)
8. പത്തു മാസം പ്രായമുള്ള ചെല്ലാനം സ്വദേശിയായ കുട്ടി
9. പത്തു മാസം പ്രായമുള്ള ചെല്ലാനം സ്വദേശിയായ കുട്ടി
10. ഞാറക്കൽ സ്വദേശി (24 )
11. നെടുമ്പാശ്ശേരി സ്വദേശി (25 )
12. എറണാകുളത്ത് ജോലി ചെയുന്ന കരുനാഗപ്പളി സ്വദേശി(26)
13. ആലുവ സ്വദേശി (52 )
14. കീഴ്മാട് സ്വദേശി(66))
15. നെല്ലിക്കുഴി സ്വദേശി(55)
16. ഇടപ്പള്ളി സ്വദേശി(23)
17. നെല്ലിക്കുഴി സ്വദേശി(47)
18. ഫോർട്ട് കൊച്ചി സ്വദേശി(18)
19. തമ്മനം സ്വദേശിനി(20)
20. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന വ്യക്തി(48)
21. തമ്മനം സ്വദേശി(20)
22. കവളങ്ങാട് സ്വദേശി(41)
23. കറുകുറ്റി അങ്കമാലി (25 )
24. തൃശൂർ സ്വദേശി (52 )
25. കീഴ്മാട് സ്വദേശിനി(16)
26. 15 വയസ്സുള്ള കുട്ടി
27. കീഴ്മാട് സ്വദേശി (8)
28. ചെല്ലാനം സ്വദേശി(38)
29. ഇടപ്പള്ളി സ്വദേശി(22)
30. നെല്ലിക്കുഴി സ്വദേശിനി(31)
31. ചേരാനല്ലൂർ സ്വദേശി(66)
32. പള്ളുരുത്തി സ്വദേശി(61)
33. ഫോർട്ട് കൊച്ചി സ്വദേശി(28)
34. നെടുമ്പാശ്ശേരി സ്വദേശി(43)
35. കളമശ്ശേരി സ്വദേശി
36. ഫോർട്ട് കൊച്ചി സ്വദേശിനി (50)
37. കീഴ്മാട് സ്വദേശിനി(26)
38. എടത്തല സ്വദേശിനി(58)
39. തൃക്കാക്കര സ്വദേശിനി(41)
40. വെങ്ങോല സ്വദേശി(32)
41. നെല്ലിക്കുഴി സ്വദേശി(6)
42. പള്ളുരുത്തി സ്വദേശി(4)
43. ഐരാപുരം സ്വദേശിനി(55)
44. നെടുമ്പാശ്ശേരി സ്വദേശിനി(60)
45. ആലുവ സ്വദേശി(52)
46. ഇടപ്പള്ളി സ്വദേശി(25)
47. തൃശൂർ സ്വദേശിനി(68)
48. കടുങ്ങല്ലൂർ സ്വദേശിനി(64)
49. ഫോർട്ട് കൊച്ചി സ്വദേശി(47)
50. വാടാനപ്പള്ളി സ്വദേശി(30)
51. ഫോർട്ട് കൊച്ചി സ്വദേശി (6)
52. ആലപ്പുഴ സ്വദേശി(47)
53. ചിറ്റാറ്റുകര സ്വദേശി(57)
54. ഫോർട്ട് കൊച്ചി സ്വദേശിനി(35)
55. കോട്ടുവള്ളി സ്വദേശി(46)
56. മരട് സ്വദേശി(44)
57. കൂത്താട്ടുകുളം സ്വദേശിനി(32)
58. പള്ളുരുത്തി സ്വദേശി(73)
59. കുമ്പളങ്ങി സ്വദേശി
60. നെല്ലിക്കുഴി സ്വദേശിനി(46)
61. പള്ളുരുത്തി സ്വദേശി(32)
62. കലൂർ സ്വദേശി(31)
63. കോട്ടുവള്ളി സ്വദേശിനി(50)
64. കീഴ്മാട് സ്വദേശിനി (46)
65. കോട്ടുവള്ളി സ്വദേശി(22)
66. ഫോർട്ട് കൊച്ചി സ്വദേശിനി(60)
67. കൊച്ചി സ്വദേശി(60)
68. പള്ളുരുത്തി സ്വദേശി(27)
69. തേവര സ്വദേശി(29)
70. ഇടപ്പള്ളി സ്വദേശി(25)
71. കൂത്താട്ടുകുളം സ്വദേശി(4)
72. കീഴ്മാട് സ്വദേശി(35)
73. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ വടവുകോട് പുത്തൻകുരിശ് സ്വദേശിനി(34)
74. ഇടപ്പള്ളി സ്വദേശി (66)
75. കോട്ടപ്പടി സ്വദേശി(40)
76. കാലടി സ്വദേശി (36)
77. ഫോർട്ട് കൊച്ചി സ്വദേശി(49)
78. നെട്ടൂർ സ്വദേശിനി(17)
79. നെട്ടൂർ സ്വദേശി(52)
80. കോട്ടുവള്ളി സ്വദേശിനി (62)
81. കോട്ടുവള്ളി സ്വദേശിനി(58)
82. കോട്ടുവള്ളി സ്വദേശിനി(34)
83. -86 കോട്ടുവള്ളിയിൽ ജോലിക്കെത്തിയ 4 ഇതര സംസ്ഥാന തൊഴിലാളികൾ
87. നാവിക സേന ഉദ്യോഗസ്ഥൻ (43)

ഇതിൽ 22 പേർ നാവികസേനാ ഉദ്യോഗസ്ഥരും. ഒരാൾ ആരോഗ്യ പ്രവർത്തകയാണ്

• ഇടുക്കി ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ നിലവിൽ എറണാകുളം ജില്ലയിലാണ് ചികിത്സയിലുള്ളത്.

• ഇന്ന് 66 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 63 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാളും, 2 പേർ മറ്റ് ജില്ലക്കാരുമാണ് .

• ഇന്ന് 494 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 666 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11313 ആണ്. ഇതിൽ 9509 പേർ വീടുകളിലും, 168 പേർ കോവിഡ് കെയർ സെന്ററുകളിലും 1636 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 117 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 863 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 765 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 637 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1155 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1868 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ഡോക്ടർമാർ ,നഴ്സ്മാർ മറ്റ് ജീവനക്കാർക്കും,കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 425 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 315 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4228 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 396 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 12 ചരക്കു ലോറികളിലെ 13 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 7 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം, 31/7/20
ബുള്ളറ്റിൻ – 7 PM
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

പിണ്ടിമന: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ അട്ടിമറിക്കെതിരെ പ്രതിഷേധ സമരം നടത്തി . ഭിന്നശേഷിക്കാർ ,കിടപ്പു രോഗികൾ , സഞ്ചരിക്കാൻ കഴിയാത്തവരുൾപ്പടെയുള്ള എല്ലാവർക്കും ക്ഷേമ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

error: Content is protected !!