Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1908 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 223 ആയി. എറണാകുളം ജില്ലയിൽ ഇന്ന് 200 പേർക്ക്...

NEWS

കോതമംഗലം : കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എംന്റെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിക്കുന്ന സത്യഗ്രഹം സംസ്ഥാനത്തിന്റെ സമരചരിത്രത്തിലെ വേറിട്ട ഏടാകുന്നു. 20 ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ...

CRIME

നേര്യമംഗലം: പൈസക്ക് പെരുമ്പാമ്പിനെ ഇറച്ചി തരാം എന്ന് വിശ്വസിപ്പിക്കുകയും ചേരയെ തല്ലിക്കൊന്ന് കറി വയ്ക്കുകയും, അതു വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മരപ്പട്ടി ബിജു എന്ന വടക്കേ പറമ്പിൽ ബിജു വിനെ (35) രഹസ്യ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി പാലമറ്റം ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്നാം വാർഡ് നാടോടിയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ,ബ്ലോക്ക് മെമ്പർ സണ്ണി പൗലോസ്,വാർഡ്...

NEWS

കോതമംഗലം: എം ജി യൂണിവേഴ്സിറ്റി ഫിസിക്സ് (മോഡ് 2) പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഭയ് ശങ്കറിനെ ഡിവൈഎഫ്ഐ ആദരിച്ചു. മേഖല കമ്മിറ്റിയുടെ ഉപഹാരം അഭയ് ശങ്കറിൻ്റെ വീട്ടിൽ എത്തി ആൻ്റണി ജോൺ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ശനിയാഴ്ച്ച 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52...

NEWS

കോതമംഗലം : ‘മുപ്പതു വർഷമായി ഞാൻ മണ്ണിൽ പണിയെടുത്തു നേടിയ സമ്പാദ്യമൊക്കെ നഷ്ടമായി, കടം മാത്രമാണു ബാക്കി, ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’. പൈനാപ്പിൾ കർഷകൻ സുഹൃത്തിന് അവസാനമായി അയച്ച സന്ദേശമാണിത്. ആ​യ​വ​ന...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ പുതുതായി 145 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ പതിവ് ചട്ടപ്രകാരം 117,മുൻസിപ്പൽ പതിവ് ചട്ടം 27,വനഭൂമി സ്പെഷ്യൽ പതിവ്...

NEWS

കോതമംഗലം:തങ്കളം നിവാസികളുടെ ചിരകാലാഭിലാഷമായ തങ്കളം – കരിഞ്ചിറകടവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ എ ജി ജോർജ്,വാർഡ് കൗൺസിലർമാരയ കെ എ നൗഷാദ്,...

error: Content is protected !!