Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പാലമറ്റം ഗവൺമെൻ്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ബസ്...

CHUTTUVATTOM

കോതമംഗലം :- അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ അടിവാട് ടൗണിലെ വ്യാപാരികൾക്കും ചുമട്ട് തൊഴിലാളികൾക്കും ഓട്ടോ-ടാക്സി ഡ്രൈവേഴ്സിനും ടൗണിന് സമീപം താമസിക്കുന്ന ഇതര...

CHUTTUVATTOM

പല്ലാരിമംഗലം: ഗുരുതര രോഗം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പല്ലാരിമംഗലം പൈമറ്റം സ്വദേശിനി അഷ്ന ജോളിയുടെ ചികിത്സാ ചെലവിലേക്കായി പല്ലാരിമംഗലം ഇടം പ്രവാസി സംഘടന സമാഹരിച്ച ഒരു ലക്ഷത്തി...

CHUTTUVATTOM

പെരുമ്പാവൂർ : രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ...

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ (27/08/2020) കോതമംഗലം ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ ഉണ്ടയിരിക്കുന്നതല്ല എന്നു ഡിപ്പോ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക്...

AGRICULTURE

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കൃഷികുപ്പിൻ്റെ ഓണവിപണികൾ സജീവമായി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കോതമംഗലത്ത് 12 ഓണവിപണികളാണ് ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കണ്ടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ആൻ്റണി...

NEWS

കോതമംമംഗലം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ തീവെച്ചു നശിപ്പിതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനം ഡി.സി.സി. ജന. സെക്രട്ടറിയും നഗരസഭ വൈസ് ചെയര്‍മാനുമായ എ.ജി. ജോര്‍ജ്...

NEWS

കോതമംഗലം : ഓണത്തോടനുബന്ധിച്ച് കോതമംഗലം ടൗണിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് താലൂക്ക് ഓഫീസിൽ ബഹു: MLA ആന്റണി ജോൺ ഉദ്യോഗസ്ഥ പ്രമുഖരുമായും വ്യാപാര സംഘടന പ്രതിനിധികളുമായും ചർച്ച നടത്തി. താലൂക്ക് തഹസിൽദാർമാരായ...

error: Content is protected !!