Connect with us

Hi, what are you looking for?

AGRICULTURE

കോതമംഗലത്ത് സഞ്ചരിക്കുന്ന ഓണച്ചന്ത.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കൃഷികുപ്പിൻ്റെ ഓണവിപണികൾ സജീവമായി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കോതമംഗലത്ത് 12 ഓണവിപണികളാണ് ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കണ്ടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. കോതമംഗലത്ത് ആരംഭിക്കുന്ന ഓണ വിപണികൾ 27 മുതൽ 30 വരെയാണ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഉദ്യോഗസ്ഥർ,അഗ്രോ സെൻ്റർ അംഗങ്ങൾ,ക്ലസ്റ്റർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...

NEWS

കോതമംഗലം: എന്‍ഡിഎയുടെ കൊട്ടിക്കലാശം റോഡ് ഷോയോടെ നടന്നു. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ചാണ് നടന്നത്.നേതാക്കളും പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു.സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ കലാശക്കൊട്ടിനുണ്ടായിരുന്നില്ല.അവര്‍ തൊടുപുഴയിലായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചു.കോതമംഗലത്തെ നേതാക്കള്‍ കലാക്കൊട്ടിന് നേതൃത്വം...

NEWS

കോതമംഗലം: എല്‍ഡിഎഫിന്റെ കലാശക്കൊട്ട് സ്ഥാനാർത്ഥി ജോയ്സ് ജോർജിൻ്റെ അഭാവത്തിലും ആവേശമായി. കോഴിപ്പിള്ളിയില്‍ നിന്നും ആൻ്റണി ജോൺ എം എൽ എ യുടെയും എൽ ഡി എഫ് നേതാക്കളുടെയും നേത്യത്വത്തിൽ പ്രകടനത്തോടെയായിരുന്നു തുടക്കം.ഘടകകക്ഷി നേതാക്കള്‍...

NEWS

കോതമംഗലം: കോതമംഗലത്തെ ഒരു വ്യാപാര സ്ഥാപനത്തിന ഉടമയായ ജയിംസ് തോമസ് എന്നയാൾ 2020ൽ ഓറിയൻറ് ഇൻഷ്യറൻസ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയിൽ 6936 രൂപ അsച്ച് അതിൽ അംഗമായി ചേർന്നു. കോ വിഡ്...