Connect with us

Hi, what are you looking for?

NEWS

ഫയലുകള്‍ തീവെച്ചു നശിപ്പിതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കരിദിനം ആചരിച്ചു

കോതമംമംഗലം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ തീവെച്ചു നശിപ്പിതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനം ഡി.സി.സി. ജന. സെക്രട്ടറിയും നഗരസഭ വൈസ് ചെയര്‍മാനുമായ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍ അധ്യക്ഷനായി. ചി.യു. കുരുവിള എക്‌സ് എം.എല്‍.എ, ഷിബു തെക്കുംപുറം, പി.എസ്.എം. സാദിഖ്, ആര്‍. രാജശേഖരന്‍, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, എല്‍ദോസ് കീച്ചേരി, സലിം മംഗലപ്പാറ എന്നിവര്‍ പങ്കെടുത്തു.

 

You May Also Like